കുട്ടികളിൽ ഉണ്ടാകുന്ന ഫിക്സിന്റെ പ്രധാന ലക്ഷണങ്ങൾ.. ഇത് വരാനുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ.

ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്ന വിഷയം ഫെപ്രൈസേഷൻ അഥവാ പനി വരുമ്പോൾ കുട്ടികളിൽ വരുന്ന ഫിക്സിനെ പറ്റിയാണ്.. എന്താണ് ഫെബ്രയിൽ ഫിക്സ്.. ഇത് കുട്ടികളിൽ വീണ്ടും വീണ്ടും വരാറുണ്ടോ.. ഇത് വന്നാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണോ.. അതുപോലെ ബ്ലഡ് ടെസ്റ്റ് ചെയ്യണോ.. ഇത് അപസ്മാരം ആകുമോ.. എൻറെ കുട്ടിക്ക് ഇതുകൊണ്ട് സ്കൂളിൽ പോകുന്നതിനു ബുദ്ധിമുട്ട് അതുപോലെ പഠിക്കാനുള്ള ബുദ്ധിമുട്ട് വരികയും ചെയ്യുമോ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ആദ്യമായി എന്താണ് ഫെബ്രയിൽ ഫിക്സ്.. ആറുമാസം മുതൽ ആറു വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ അവർക്ക് പനി വരുമ്പോൾ അതായത് അവരുടെ ബോഡി ടെമ്പറേച്ചർ 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് പോകുമ്പോൾ ഫിക്സ് ലക്ഷണങ്ങൾ കാണിക്കുന്നു.. എന്തൊക്കെയാണ് ലക്ഷണങ്ങൾ..

ഉദാഹരണത്തിന് ചില കുട്ടികളിൽ കൃഷ്ണമണികൾ മുകളിലോട്ട് പോകുക.. ചിലരിൽ പല്ല് ഇറുക്കി കടിക്കുക.. അതുപോലെ കുട്ടിയെ തൊട്ടാൽ ഒന്നുമറിയാത്ത അവസ്ഥ.. കുഴഞ്ഞുപോവുക.. ഇതെല്ലാം ആണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.. ചില കുട്ടികളിൽ ഇത് അധികം നേരം നിൽക്കുന്നത് കൊണ്ട് ചുണ്ട് നീലിക്കുക അതുപോലെ കൈകാലുകൾ നീലിക്കുക എന്നിങ്ങനെ കാണാറുണ്ട്.. സാധാരണഗതിയിൽ ഇത് മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ മാത്രം നിലനിൽക്കുകയും അത് താനെ തന്നെ കറക്റ്റ് ആവുകയും ചെയ്യും.. ഇത്തരം ഫിക്സിനെ ആണ് നമ്മൾ ഫെബ്റയിൽ ഫിക്സ് എന്ന് പറയുന്നു.. ഫെബ്രുലൈസേഷനെ നമ്മൾ മൂന്നുതരമായി തിരിച്ചിട്ടുണ്ട്..

ഒന്നാമത്തേത് സിമ്പിൾ ഫെബ്രുലൈസേഷൻ.. രണ്ടാമത്തേത് കോംപ്ലക്സ് ഫെബ്രുലൈസേഷൻ.. മൂന്നാമത്തെ ഫെബ്രയില്‍ സ്റ്റാറ്റസ് എന്നു പറയും.. ഇത് തമ്മിൽ ചെറിയ ചെറിയ വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ എങ്കിലും ഇതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞാൽ നമുക്കത് ട്രീറ്റ്മെൻറ് ഉപകാരപ്പെടും.. അപ്പോൾ നമുക്ക് എന്താണ് സിമ്പിൾ ഫെബ്രുവലൈസേഷൻ എന്ന് നോക്കാം.. മുൻപ് പറഞ്ഞതുപോലെ ആറുമാസം മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികളിൽ അഞ്ചു മിനിറ്റിൽ താഴെ വരുന്ന ഫിക്സിന്റെ ലക്ഷണങ്ങൾ..

കോംപ്ലക്സ് ഫെബ്രലൈസേഷൻ എന്ന് പറഞ്ഞാൽ ഇതേ ലക്ഷണങ്ങൾ തന്നെ പക്ഷേ 15 മിനിറ്റ് നേരത്തേക്ക് നിലനിൽക്കും.. അതുകൂടാതെ ഒരു ദിവസം തന്നെ രണ്ട് തവണ ഫിക്സ് ആയിട്ട് വരികയാണെങ്കിൽ.. ഇത് കൂടാതെ ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രം ഇതിന്റെ ലക്ഷണങ്ങൾ കാണുക.. ഇതെല്ലാമാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *