സ്കിന്നിന്റെ പോയ നിറം തിരിച്ചു വരുവാനും അതുപോലെ സ്കിൻ കൂടുതൽ നിറം വയ്ക്കുവാനും.. സ്കിൻ കൂടുതൽ ബ്രൈറ്റ് ആയി സോഫ്റ്റ്‌ ആയി ഇരിക്കുവാൻ സഹായിക്കുന്ന കിടിലൻ നാച്ചുറൽ ടിപ്സുകൾ..

നമ്മളെല്ലാവരും കാറ്റത്തും വെയിലത്തും മഴയത്തും എല്ലാം ഇറങ്ങി ജോലിക്ക് പോകുന്ന ആളുകളാണ്.. അപ്പോൾ ഈ വെയിലും മഴയും എല്ലാം കൊള്ളുമ്പോൾ നമ്മുടെ സ്കിന്നിന്റെ സ്വാഭാവികമായ നിറങ്ങൾ നഷ്ടപ്പെടുകയും.. അതുപോലെ സ്കിന്നിന് പലപ്പിലെ പ്രശ്നങ്ങൾ വരുവാനും സ്കിന്നിന്റെ സോഫ്റ്റ്നസ് പോയി ഹാർഡ് ആവാനും സാധ്യതയുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് നഷ്ടപ്പെട്ടുപോയ സ്കിന്നിന്റെ നിറം സ്വാഭാവികമായും നിലനിർത്താനും.. അതുപോലെ സ്കിൻ നല്ല സോഫ്റ്റ് ആയും സ്മൂത്തായും സൂക്ഷിക്കാനും ഉപകാരപ്പെടുന്ന ഒരു അടിപൊളി റെമഡിയാണ്.. അപ്പോൾ ഈ റെമഡി തയ്യാറാക്കി ഉപയോഗിക്കുന്നതിന് മൂന്ന് സ്റ്റെപ്പ് ആണ് ഉള്ളത്..

ഈ മൂന്ന് സ്റ്റെപ്പുകളും കൃത്യമായി ചെയ്താൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന പ്രധാന റിസൾട്ട് ലഭിക്കുകയുള്ളൂ അതുകൊണ്ടുതന്നെ ഈ വീഡിയോ മുഴുവനായും കൃത്യമായും കാണാൻ ശ്രമിക്കുക.. അപ്പോൾ ആദ്യമേ തന്നെ നിങ്ങൾ കൈകളും കാലുകളും വൃത്തിയായി കഴുകുക.. അതിനുശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ എടുക്കുക.. അതുപോലെ പിന്നീട് നമുക്ക് വേണ്ടത് രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെൽ ആണ്.. ഇത് തയ്യാറാക്കിയ ശേഷം ഇത് കൈകളിൽ നല്ലപോലെ തേച്ച് 5 മിനിറ്റ് മസാജ് ചെയ്യുക.. നിങ്ങൾ കാലുകളിലാണ് ഇത് ഉപയോഗിക്കാൻ തയ്യാറാക്കുന്നത് എങ്കിൽ നല്ലപോലെ മസാജ് ചെയ്ത് തേച്ചുപിടിപ്പിക്കുക.. 5 മിനിറ്റ് നേരത്തേക്ക് നല്ലപോലെ മസാജ് ചെയ്തശേഷം അടുത്ത സ്റ്റെപ്പ് ആയ സ്ക്രബ്ബിങ് ചെയ്യണം..

നമ്മൾ മസാജ് ചെയ്തത് കഴുകി കളയേണ്ട കാര്യമില്ല.. അതിനുമുകളിൽ തന്നെയാണ് സ്ക്രബ്ബിങ് ചെയ്യേണ്ടത്.. ഇത് തയ്യാറാക്കാനായി ഒരു ടീസ്പൂൺ കാപ്പിപ്പൊടി വേണം.. അതിനുശേഷം വേണ്ടത് രണ്ട് ടീസ്പൂൺ ശുദ്ധമായ നെയ്യ്.. ഒരു ടീസ്പൂൺ കടലമാവും ആവശ്യമാണ്.. ഇത് കൈകളിലും കാലുകളിലും എല്ലാം നല്ലപോലെ തേച്ചു മസാജ് ചെയ്യാം.. ഇങ്ങനെ സ്കിന്നിൽ നല്ലപോലെ സ്ക്രബ്ബിങ് ചെയ്യുന്നത് ഡെഡ് സ്കിൻ ഇളകി പോവാൻ സഹായിക്കുന്നു.. എല്ലാവരും ട്രൈ ചെയ്തു നോക്കുക യാതൊരു പാർശ്വഫലങ്ങളും നൽകാത്ത കിടിലൻ ടിപ്സ് ആണ് ഇത്..

Leave a Reply

Your email address will not be published. Required fields are marked *