നമുക്കെല്ലാവർക്കും അറിയാം നമ്മുടെ നാട്ടിൽ ഓരോ ദിവസം കൂടുന്തോറും കൊതുകിന്റെ ശല്യം വളരെയധികം കൂടി വരികയാണ് എന്നുള്ളത്.. വീട്ടിൽ ഇരുന്നാലും വീട്ടിൽനിന്ന് പുറത്തിറങ്ങിയാലും കൊതുക് കടിക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് നമുക്കുള്ളത്.. നമുക്ക് കൊതുകിനെ കൊല്ലുന്നതിനു വേണ്ടി അല്ലെങ്കിൽ കൊതുക് നിയന്ത്രിക്കുന്നതിനുവേണ്ടി അതുപോലെ കൊതുക് നമ്മളെ കടിക്കാതിരിക്കുന്നതിനുവേണ്ടി ഒക്കെ ആയിട്ട് പലതരത്തിലുള്ള കൊതുകുതിരികളും ലായനികളും ഒക്കെ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.. നമുക്കെല്ലാവർക്കും അറിയാം ചിലപ്പോൾ ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ കൊതുക് നമ്മളെ കടിക്കില്ലായിരിക്കും പക്ഷേ ഇതൊന്നും നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നുള്ളത്..
അപ്പൊ പിന്നെ ഇതിന് എന്താണ് നല്ലൊരു മാർഗം.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മളെ കൊതുക് കടിക്കാതിരിക്കാൻ അതുപോലെ കൊതുകകളൊന്നും നമ്മുടെ അടുത്തേക്ക് വരാതിരിക്കാനും നമ്മുടെ ശരീരത്തെ പുരട്ടാൻ കഴിയുന്ന ഒരു ഓയിൽ അതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ്.. അത് വളരെ സിമ്പിൾ ആയി തയ്യാറാക്കി ഉപയോഗിക്കാവുന്നതേ ഉള്ളൂ.. ഈ കൊതുകുതിരി ഒന്നും വാങ്ങിക്കുന്ന വില ആവില്ല ഇതിൻറെ ചേരുവകൾ വാങ്ങിക്കുന്നതിനായിട്ട്..
അപ്പോൾ പിന്നെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. അതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാമാണ് വേണ്ടത് എന്നും.. ഇതിൻറെ ഗുണങ്ങൾ എന്തെല്ലാമാണെന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ ഇന്ന് നമ്മൾ ഇവിടെ രണ്ടു തരത്തിലുള്ള ഓയിലുകൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.. ഇത് രണ്ടും നിങ്ങൾക്ക് തയ്യാറാക്കേണ്ട ആവശ്യമില്ല കാരണം ഇതിൽ ഏതാണ് എളുപ്പം എന്ന് തോന്നുന്നത് അത് തയ്യാറാക്കാം. അല്ലെങ്കിൽ ഇതിലെ ചേരുവകൾ ഏതാണോ കയ്യിലുള്ളത് അത് തയ്യാറാക്കാം..
ഇതിൽ ചേർക്കുന്ന ചേരുവകൾ നിങ്ങൾക്ക് അടുത്തുള്ള സൂപ്പർമാർക്കറ്റുകളിൽ എല്ലാം ലഭ്യമാണ്.. അതല്ലെങ്കിൽ ഓൺലൈൻ ആയിട്ട് ലഭ്യമാണ്.. ആദ്യത്തെ ഓയിൽ തയ്യാറാക്കാനായി രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എടുക്കുക.. ഇനി നമുക്ക് വേണ്ടത് പെപ്പർ മെൻറ് എസെൻഷ്യൽ ഓയിലാണ്.. ഇനി ഇത് സാധാരണ പോലെ ശരീരം മുഴുക്കെ തേച്ചുപിടിപ്പിക്കുക.. ഇതിൻറെ സ്മെല്ല് കൊതുകിനെ നമ്മുടെ അടുത്ത് വരാതെ തടഞ്ഞു നിർത്തും.. വേണമെങ്കിൽ ഇത് നിങ്ങൾക്ക് കൂടുതൽ തയ്യാറാക്കിയ ബോട്ടിലിൽ സൂക്ഷിക്കാവുന്നതാണ്.. ഇതിൻറെ ഉപയോഗം കൊതുക് ശല്യം ഇല്ലാതാക്കുക മാത്രമല്ല സ്കിന്നിന്റെ ആരോഗ്യവും.. നല്ല സ്മെല്ലും നൽകുന്നു.. തികച്ചും നാച്ചുറൽ ആയ ഈയൊരു ടിപ്സ് എല്ലാവരും ട്രൈ ചെയ്തു നോക്കുക..