മുടികൊഴിച്ചിൽ.. മുടി പൊട്ടിപ്പോകൽ.. മുടിയുടെ അറ്റം പിളരുക ഇവയൊക്കെ മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമായി ആവണക്കെണ്ണ എങ്ങനെ വളരെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ്.. ഇത് ഉപയോഗിക്കുന്നതിനായിട്ട് ആദ്യം തന്നെ ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് ഒരു രണ്ട് ടീസ്പൂൺ ആവണക്കെണ്ണ എടുക്കുക.. ആവണക്കെണ്ണയിൽ അടങ്ങിയിരിക്കുന്ന റൈസ്നോളിക്ക് ആസിഡ് സ്കാൽപ്പിലെ ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കുകയും ഹെയറിന് ആവശ്യമായ ന്യൂട്രീഷൻസ് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു..
ആവണക്കെണ്ണയിൽ വളരെ ഉയർന്ന അളവിൽ ആന്റി ബാക്ടീരിയൽ.. ആന്റി ഫങ്കൽ അതുപോലെ ആന്റി വൈറൽ പ്രോപ്പർട്ടീസ് അടങ്ങിയിട്ടുണ്ട്.. ഇത് സ്കാൽപിൽ ഉണ്ടാക്കാൻ സാധ്യതയുള്ള ഇൻഫെക്ഷനുകളെ ചെറുക്കുകയും.. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഹെയർ ഗ്രോത്ത് ബൂസ്റ്റ് ചെയ്യുകയും ചെയ്യുന്നു.. അടുത്തതായി നമുക്ക് വേണ്ടത് ട്രീ ട്രീ എസെൻഷ്യൽ ഓയിലാണ്..
സ്കാൽപിൽ ഉണ്ടാകുന്ന ഡ്രൈ സ്കിൻ.. താരൻ പ്രശ്നങ്ങൾ മൂലം ഹെയർഫോളിക്കൽ അടഞ്ഞ ആയിരിക്കും ഇരിക്കുക.. ഇതു മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രതികൂലമായി ബാധിക്കും.. എന്നാൽ ആവണക്കെണ്ണയുടെ കൂടെ ട്രീ ട്രീ എസെൻഷ്യൽ ഓയിൽ കൂടി ചേർത്ത് ഉപയോഗിക്കുമ്പോൾ ഇതെങ്ങനെ അടഞ്ഞിരിക്കുന്ന ഹെയർഫോളിക്കൽ ക്ലീൻ ചെയ്യുകയും മുടി ആരോഗ്യത്തോടെ വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു..