ട്രീ ട്രി ഓയലിന്റെ അധികം ആർക്കും അറിയാത്ത കുറച്ച് അടിപൊളി ബ്യൂട്ടി റിലേറ്റഡ് ആയിട്ടുള്ള ഉപയോഗങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.. അപ്പോൾ പിന്നെ അത് എന്തൊക്കെയാണ് എന്നും അതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഇതിൻറെ കൂടെ ചേർക്കേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ആദ്യം നമുക്ക് വേണ്ടത് ഒരു ബഡ്സ് ആണ്.. ഇതിൻറെ ഒരു ഭാഗത്തേക്ക് ട്രീ ട്രീ ഓയിൽ എടുക്കുക.. അതിനുശേഷം മുഖത്തുണ്ടാകുന്ന വലിയ മുഖക്കുരുവിൽ പതുക്കെ തേച്ചുപിടിപ്പിക്കുക..
ദിവസത്തിൽ രണ്ട് പ്രാവശ്യം തുടർച്ചയായി മൂന്നുനാല് ദിവസം ഇങ്ങനെ ചെയ്യണം.. തുടർച്ചയായി ഇങ്ങനെ ചെയ്താൽ പാടുകൾ പോലും അവശേഷിക്കാതെ മുഖക്കുരു പൂർണമായും മാറിക്കിട്ടും.. ഇനി നിങ്ങളുടെ സ്കിൻ വളരെ സെൻസിറ്റിവിറ്റി ആണ് എന്നുണ്ടെങ്കിൽ ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ ശുദ്ധമായ തേൻ എടുക്കണം.. അതിനുശേഷം ഇതിലേക്ക് രണ്ടു തുള്ളി ട്രീ ട്രീ ഓയിൽ ചേർക്കുക.. അതിനുശേഷം ഇത് മുഖക്കുരു ഉള്ള ഭാഗത്തോ അല്ലെങ്കിൽ മുഖം മുഴുവൻ തേച്ചുപിടിപ്പിക്കുക.. അഞ്ചു മിനിറ്റുകൾക്കു ശേഷം കഴുകി കളയാം.. മൂന്ന് നാല് ദിവസം തുടർച്ചയായി ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുഖക്കുരു പൂർണമായും മാറി കിട്ടുകയും മുഖം നല്ല ഗ്ളോ ആയി ഇരിക്കുകയും ചെയ്യും..
മേക്കപ്പ് ബ്രഷ് അതുപോലെ ചീർപ്പ് ഉപയോഗിക്കുന്നവരുടെ ഒരു പ്രധാന പ്രശ്നം മേക്കപ്പ് ബ്രഷ് ലും അതുപോലെ ചീർപ്പിലും ഒക്കെ ബാക്ടീരിയകൾ ഉണ്ടാകുന്നു എന്നത്. ഇത് എത്രയൊക്കെ കഴുകിയാലും ബാക്ടീരിയകൾ നശിക്കുകയില്ല.. അതുപോലെ തന്നെ ഒരു സ്മെൽ ഉണ്ടാകും.. ഇത് തടയുന്നതിനായിട്ട് നമുക്ക് ഒരു പാത്രത്തിൽ അല്പം ബേബി ഷാമ്പു എടുത്തതിനുശേഷം അതിലേക്ക് ട്രീ ട്രീ ഓയിൽ ചേർക്കാം.. അതിനുശേഷം ചീർപ്പ് അതുപോലെ മേക്കപ്പ് ബ്രഷ് ലെ ഇത് പതുക്കെ തേച്ചുപിടിപ്പിക്കാൻ.. അതിനുശേഷം 15 മിനിറ്റുകൾ കഴിഞ്ഞ് ഇത് വൃത്തിയായി കഴുകി കളയാം.. ട്രീ ട്രീ ഓയിലിന്റെ കിടിലൻ ഗുണങ്ങളെപ്പറ്റി വിശദമായി അറിയുക..