നന്നാറി അല്ലെങ്കിൽ നറുനീട്ടി എന്നു പറയും.. രക്തശുദ്ധീകരണത്തിന് ഏറ്റവും അനുയോജ്യമായ ഒരു ദിവ്യ ഔഷധമാണ്.. രക്തസംബന്ധമായ ഒരുപാട് രോഗങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട്.. പ്രത്യേകിച്ചും ത്വക്ക് രോഗങ്ങൾ.. അത്തരം രക്ത ദൂഷ്യ രോഗങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള അത്ഭുത കഴിവാണ് നന്നാറിക്ക് ഉള്ളത്.. നന്നാറിയുടെ വേരാണ് ഔഷധമായി ഉപയോഗിക്കേണ്ടത്.. നന്നാറിയുടെ ഉണങ്ങിയ വേരുകൾ മുകൾ ഭാഗത്തെ തൊലി കളഞ്ഞ് എടുക്കുക.. ഒരു 20 ഗ്രാം.. ഇത് ഒരു ലിറ്റർ വെള്ളത്തിൽ ഇട്ട് നല്ലപോലെ തിളപ്പിച്ച് അത് അര ലിറ്റർ വെള്ളമാക്കി മാറ്റുക..
ഈ അര ലിറ്റർ വെള്ളം നല്ലപോലെ തണുത്ത ശേഷം അല്പം അല്പം ആയി കുടിച്ചു തീർക്കുക ദിവസവും.. അങ്ങനെയാണെങ്കിൽ നമ്മുടെ രക്തം ശുദ്ധീകരിക്കപ്പെടും.. മരുന്ന് പ്രയോഗിക്കുന്നതിന് മുൻപായി വയറിളക്കുക.. പൂർണമായി വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രം കഴിക്കുക.. നാടൻ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് മാത്രം പല്ലു തേക്കുക.. രക്തശുദ്ധീകരണത്തിന് ഏറ്റവും നല്ല ഔഷധമാണ് നന്നാറി.. യാതൊരു പാർശ്വഫലങ്ങളും നൽകാത്ത ഉപയോഗിച്ചാൽ എഫക്ടീവ് റിസൾട്ട് തരുന്ന ഈ ടിപ്സ് ട്രൈ ചെയ്തു നോക്കുക..