ഒരുതവണ ഉപയോഗിക്കുമ്പോൾ തന്നെ എഫക്ടീവ് റിസൾട്ട് നൽകുന്ന.. മുഖത്തെ എല്ലാ പ്രശ്നങ്ങളും മാറ്റി മുഖം നല്ലപോലെ ഗ്ലോ ആക്കാൻ സഹായിക്കുന്ന കിടിലൻ നാച്ചുറൽ ടിപ്സ്..

നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ സാധിക്കുന്ന ഒരുപാട് ഫേസ് പാക്കുകൾ നമ്മൾ മുൻപ് ഒരുപാട് പരിചയപ്പെട്ടിട്ടുണ്ട്.. പക്ഷേ ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന ഫേസ്പാക്ക് അല്ല.. പകരം നമുക്ക് സാധാരണയായിട്ട് മാർക്കറ്റുകളിൽ ലഭ്യമായ വസ്തുക്കൾ അവർ ചേർത്തിട്ടുണ്ട് എന്ന് അഭിപ്രായപ്പെടുന്ന എന്നാൽ അത് ചേർത്തിട്ടുണ്ടോ എന്ന് നമുക്ക് സംശയം തോന്നുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വീട്ടിൽ തന്നെ വളരെ സുലഭമായി തയ്യാറാക്കാൻ കഴിയുന്ന ഒരു ഫേസ് പാക്ക് ആണ്.. ഇത് വെറും ഒരു ഫേസ്പാക്ക് മാത്രമല്ല നിങ്ങൾക്ക് സ്കിന്നിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിങ്ങൾക്ക് ശരീരം മുഴുവൻ ഇടാൻ പറ്റുന്ന ഒരു കിടിലൻ ഫേസ് പാക്ക് ആണ്..

ഇതിൻറെ ഉപയോഗം സ്കിന്നിൽ ഉണ്ടാകുന്ന ഡാർക്ക് സ്പോട്ട്.. കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറാൻ സഹായിക്കുന്നതിനോടൊപ്പം തന്നെ എക്സിമ സോറിയാസിസ് പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു.. അതിനോടൊപ്പം തന്നെ സ്കിൻ നല്ല സോഫ്റ്റ് ആയും സ്മൂത്തായും ബ്രൈറ്റായും സ്കിന്നിന് നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഈ പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.. ഇന്ന് ഈ പാക്കിൽ ഉപയോഗിക്കുന്ന എല്ലാ ആയുർവേദ ചേരുവകൾ നിങ്ങൾക്ക് അടുത്തുള്ള ആയുർവേദ ഷോപ്പിൽ ലഭ്യമാണ്.. അതോടൊപ്പം തന്നെ ഓൺലൈനായി ലഭിക്കും.. നെല്ലിക്കാപ്പൊടിയിൽ വളരെ ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്..

ഇത് സ്കിന്നിൽ ഉണ്ടാകുന്ന പിഗ്മെന്റേഷൻ മാറ്റുകയും ചെയ്യുന്നു.. നെല്ലിക്കാപ്പൊടി ആവശ്യമാണ് അതുപോലെതന്നെ അരി പൊടി ആവശ്യമാണ്.. ഇത് ഡാർക്ക് സ്പോട്ട് ഇല്ലാതാക്കാൻ സഹായിക്കുന്നു ഒപ്പം ബ്രൈറ്റ് ആയി സ്കിൻ വയ്ക്കുകയും ചെയ്യുന്നു.. അതിനുശേഷം വേണ്ടത് ലിക്റൈസ് പൗഡർ ആണ്.. ഈജിപ്തിൽ സ്ത്രീകളുടെ സൗന്ദര്യ രഹസ്യം തന്നെ ഇതിൻറെ ഉപയോഗമാണ്.. ഇത് നമ്മുടെ സ്കിന്നിൽ മെലാനിൻ പ്രൊഡക്ഷൻ കുറയ്ക്കുകയും സ്കിൻ നിറം വയ്ക്കുവാൻ സഹായിക്കുകയും ചെയ്യുന്നു..

അതിനുശേഷം ആവശ്യമായി വേണ്ടത് കസ്തൂരി മഞ്ഞൾ ആണ്.. കസ്തൂരിമഞ്ഞൾ ഉപയോഗിക്കുമ്പോൾ അലർജി ഉണ്ടാക്കുന്ന ആളുകൾ ഇത് ഉപയോഗിക്കാതിരിക്കാൻ.. കസ്തൂരിമഞ്ഞൾ സ്കിൻ ബ്രൈറ്റ് ആയി സോഫ്റ്റ് ആയി ഇരിക്കുവാൻ സഹായിക്കുന്നു.. ഇത് സ്കിന്നിന് നല്ല ഗ്ലോ നൽകുന്നു.. ഇത് മുഖം നല്ലപോലെ ക്ലീൻ ചെയ്ത ശേഷം മുഖത്ത് അപ്ലൈ ചെയ്യാം.. അതിനുശേഷം സർക്കുലർ മോഷനിൽ മസാജ് ചെയ്യുക.. 20 മിനിറ്റുകൾക്ക് ശേഷം കഴുകി കളയാം.. ഉപയോഗിച്ചാൽ ഉടനടി റിസൾട്ട് ലഭിക്കുന്ന യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത കിടിലൻ ടിപ്സ്.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..