മുഖത്തെ എല്ലാതരം പ്രോബ്ലംസ് മാറ്റി മുഖം നല്ല ബ്രൈറ്റ് ആയിരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ആൻറി ഓക്സിഡന്റൽ ഫേഷ്യൽ.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത എഫക്ടീവ് റിസൾട്ട് തരുന്ന കിടിലൻ ഫേസ് പാക്ക്.. ട്രൈ ചെയ്തു നോക്കൂ..

മുഖത്ത് ഉണ്ടാകുന്ന കുരുക്കളും പാടുകളും മാറുന്നതിനും.. മുഖം നല്ല സ്മൂത്തായും സോഫ്റ്റ് ആയും ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന ഒരു കിടിലൻ ആൻറി ഓക്സിഡന്റൽ ഫേഷ്യലാണ് ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത്.. ഒരിക്കൽ ചെയ്താൽ ഉറപ്പായും നിങ്ങൾ ഈ ഫേഷ്യലിന്റെ ഫാനായി മാറും.. അപ്പോൾ പിന്നെ ഈ ഫേഷ്യൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇവ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം..

എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ എല്ലാ ഫേഷ്യലിനെ പോലെ തന്നെ ഇതിനും നാല് സ്റ്റെപ്പുകൾ ആണ് ഉള്ളത്.. സ്ക്രബ്ബിങ്.. സ്റ്റീമിംഗ്.. ഫെയ്സ് പാക്ക്.. ഫേഷ്യൽ ടോണിക്ക് എന്നിങ്ങനെ നാല് സ്റ്റെപ്പുകളാണ് ഇതിനുള്ളത്.. അപ്പോൾ ആദ്യത്തെ സ്റ്റെപ്പായ സ്ക്രബിങ്ങിന് സ്ക്രബർ ഉണ്ടാക്കുന്നതിനു മുൻപ് തന്നെ ഒരു കാര്യം ചെയ്യേണ്ടതുണ്ട്.. ആദ്യം തന്നെ ഇതിനായി നമുക്ക് വേണ്ടത് ഒരു ഗ്രീൻ ടീ ആണ്.. അതിനുശേഷം നമുക്ക് വേണ്ടത് ഒരു ടീസ്പൂൺ പഞ്ചസാര ആണ്..

അതുപോലെ ഒരു ടീസ്പൂൺ തേൻ എന്നിവ ആവശ്യമാണ്.. ഇത് ഉപയോഗിക്കുന്നതിനു മുൻപ് മുഖം നല്ലപോലെ ക്ലീൻ ചെയ്യണം.. അതിനുശേഷം ഇത് മുഖത്ത് നല്ലപോലെ തേച്ചുപിടിപ്പിക്കണം.. അതിനുശേഷം പതിയെ പതിയെ സർക്കുലർ മോഷനിൽ മസാജ് ചെയ്യണം.. ഈ ഗ്രീൻ ടീ ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ മുഖത്തുള്ള അഴുക്ക് പോകാൻ സഹായിക്കും.. അതോടൊപ്പം തന്നെ ഇത് സ്കിൻ സോഫ്റ്റ് ആയി ഇരിക്കാൻ സഹായിക്കും.. ഒരു 10 മിനിറ്റ് നേരം ഇങ്ങനെ സ്ക്രബ്ബ് ചെയ്യണം.. അതിനുശേഷം 5 മിനിറ്റ് നേരം ഉണങ്ങാൻ അനുവദിക്കണം.. അതിനുശേഷം കഴുകിക്കളയാം.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത നല്ലൊരു നാച്ചുറൽ ടിപ്സ് ആണ് ഇത്.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..

https://www.youtube.com/watch?v=T1sWe-deXAc

Leave a Reply

Your email address will not be published. Required fields are marked *