നമുക്ക് ഈ പ്രായം കുറയ്ക്കാൻ ആയിട്ട് എന്തൊക്കെ ചെയ്യാം.. ഈ റിവേഴ്സ് ഏജിങ്ങിനെ പറ്റി നമുക്കൊന്ന് ഡിസ്കസ് ചെയ്യാം.. അതിനുവേണ്ട ഭക്ഷണങ്ങൾ.. ജീവിതശൈലി ക്രമീകരണങ്ങൾ.. അതിന് ആവശ്യമായിട്ടുള്ള വ്യായാമങ്ങൾ എന്തൊക്കെയാണ്.. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് മനസ്സിലാക്കാം.. അപ്പോൾ യൗവനം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ മാത്രം അല്ല.. നമ്മുടെ മുഖത്ത് നമ്മുടെ മനസ്സിൽ.. നമ്മുടെ നടപ്പിലും ഭാവത്തിലും പോലും ആ പറയുന്ന യൗവനം ആയിട്ടുള്ള ഘടകങ്ങൾ കാണാവുന്നതാണ്..
മുഖത്തെ കരുവാളിപ്പ് ഉണ്ടായാൽ അല്ലെങ്കിൽ തൊലി ചുളുകൾ വന്നാൽ.. അതൊക്കെ മാറ്റാനുള്ള ഇഞ്ചക്ഷനും മരുന്നുകളും ഇന്ന് മോഡേൺ മെഡിസിനൽ ശരീരഭാരം കൂടാതിരിക്കാനുള്ള മരുന്നുകൾ ഒക്കെ ഇന്ന് മോഡേൺ മെഡിസിനിൽ അവൈലബിൾ ആണ്.. പല രീതിയിലുള്ള കോസ്മെറ്റിക് ടെക്നിക്ക് ഉണ്ട്.. പ്രൊസീജർ ഉണ്ട് അതുപോലെ സർജറികൾ ഉണ്ട്.. അതൊന്നും അല്ല ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമുക്ക് ഇതിനുവേണ്ടി കഴിക്കാവുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ്..
ഇതിനായി കൊണ്ടുവരാവുന്ന ജീവിതശൈലി ക്രമീകരണങ്ങൾ എന്തൊക്കെയാണ് എന്നാണ്.. അപ്പോൾ മുഖസൗന്ദര്യത്തെപ്പറ്റി എല്ലാവരും ബോധവാന്മാരാണ്.. മുഖത്തിന്റെ നിറം മാത്രമല്ല നമുക്ക് അണിയാവുന്ന ഏറ്റവും നല്ല ആഭരണം നമ്മുടെ മുഖത്തെ ഒരു പുഞ്ചിരി തന്നെയാണ്.. അപ്പോൾ അതിനു വേണ്ട പ്രോട്ടീനുകൾ അല്ലെങ്കിൽ വൈറ്റമിൻസ് ന്യൂട്രിയൻസ് എല്ലാം നമ്മൾ സപ്ലിമെൻറ് ചെയ്യണം.. അത് ഭക്ഷണത്തിൽ കൂടി അവൈലബിൾ ആകുന്നുണ്ടോ എന്നുള്ള കാര്യം നമ്മൾ ഉറപ്പുവരുത്തണം.. അതിന്റെ ലെവൽ നമ്മൾ ഇടയ്ക്ക് ഒന്ന് ചെക്ക് ചെയ്യുന്നത് ഇടയ്ക്ക് നല്ലതായിരിക്കും..