തലയിൽ ഉണ്ടാവുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഇനി ഒരു കിടിലൻ പരിഹാരം.. ഈ ടിപ്സ് ഒരുതവണ ഉപയോഗിച്ച് നോക്കൂ എഫക്ടീവ് റിസൾട്ട് കണ്ട് അറിയാം..

തലയോട്ടിയിൽ നിറച്ചും താരൻ.. തലയിൽ ആണെങ്കിൽ നിറയെ പേനും ഈരും ഉണ്ട് അത് പോരാത്തതിന് തലമുടി പൊട്ടിപ്പോകുന്നു.. തലയിൽ നല്ല ചൊറിച്ചിൽ ആണ്.. അതുപോലെ മുടി നല്ലവണ്ണം കൊഴിഞ്ഞു പോകുന്നു എന്നിങ്ങനെയുള്ള പരാതികളാണ് കൂടുതൽ പേർക്കും ഉള്ളത്.. ഇങ്ങനെ താരനും ഈരും പേനും മുടി പൊട്ടിപ്പോകുന്ന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്കും വളരെ സിമ്പിൾ ആയിട്ട് ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു അടിപൊളി സിമ്പിൾ റെമഡിയാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ റെമഡി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും..

ഇതിന് ആവശ്യമായ ചെയ്തുവുകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഈ ടിപ്സ് തയ്യാറാക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ച് ആപ്പിൾ സിഡർ വിനഗർ ആണ്.. അതിനുശേഷം വെള്ളം ആവശ്യമാണ്.. ഇത് തയ്യാറാക്കിയ ശേഷം ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം.. ഇനി നമുക്ക് ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.. ഈ തയ്യാറാക്കിയ മിശ്രിതം നിങ്ങളുടെ മുടിയിലും തലയോട്ടിയിലും എല്ലാം നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കുക..

ഇത് നമ്മുടെ തലയോട്ടിയിലെ ബ്ലഡ് സർക്കുലേഷൻ നന്നായി ഉണ്ടാവാൻ സഹായിക്കുന്നു.. അതിലൂടെ ഇതു മുടിയുടെ വളർച്ചയെ സഹായിക്കുന്നു.. അതുകൂടാതെ ഇത് മുടിയുടെ പി എച്ച് ലെവൽ മുന്നോട്ടുകൊണ്ടുപോയി ആരോഗ്യം വർദ്ധിപ്പിക്കും.. ഇതിൽ ആന്റിഫങ്കൽ പ്രോപ്പർട്ടീസ് അടങ്ങിയിട്ടുണ്ട്.. ഇത് താരൻ അതുപോലെ തലയോട്ടിയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ പേൻ ശല്യം തുടങ്ങിയവ ഇല്ലാതാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.. അതുകൂടാതെ തലയോട്ടി ക്ലീൻ ആയിരിക്കാൻ സഹായിക്കുന്നു.. ഇത് തലയോട്ടിയിൽ നല്ലപോലെ സ്പ്രേ ചെയ്ത ശേഷം ഒരു 10 മിനിറ്റ് നല്ലപോലെ മസാജ് ചെയ്യുക..

https://www.youtube.com/watch?v=fCnhpjOGpZ4