വീട്ടിൽ അരിപ്പൊടി ഉണ്ടോ.. എങ്കിൽ യാതൊരു പാർശ്വഫലങ്ങളും നൽകാത്ത എഫക്റ്റീവ് ആയിട്ടുള്ള കിടിലൻ ഫെയ്സ് പാക്കുകൾ വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം..

നമ്മൾ പലപ്പോഴും പലപല ഫേസ് പാക്കുകൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഫേസ്പാക്ക് തന്നെയാണ്.. പക്ഷേ ഇത് വെറും ഒരു ഫേസ് പാക്ക് അല്ല ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്.. അഞ്ചു ഫേസ്പാക്കുകൾ ഇന്ന് പരിചയപ്പെടുത്തുന്നുണ്ട്.. പക്ഷേ അതിനെ എല്ലാത്തിനും പ്രധാന ഇൻഗ്രീഡിയന്റ് ആയിട്ടുള്ളത് നമ്മുടെ വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന അരിപ്പൊടിയാണ്.. അപ്പോൾ നിങ്ങളെ അഞ്ച് ഫേസ്പാക്കുകളും കാണുക.. ഇതിൽ നിങ്ങൾക്ക് എളുപ്പം ചെയ്യാൻ പറ്റുന്നത് ഏതാണോ തോന്നുന്നത് അത് നിങ്ങൾക്ക് തയ്യാറാക്കി ഉപയോഗിച്ചു നോക്കാവുന്നതാണ്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഈ ഫേസ് പാക്കുകൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും..

ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ നമുക്ക് ആദ്യത്തെ ഫെയ്സ് പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.. ഇതിനെ ഏറ്റവും ആദ്യം വേണ്ടത് അരിപ്പൊടിയാണ്.. അതുകഴിഞ്ഞ് ആവശ്യമായി വേണ്ടത് കാൽ ടീസ്പൂൺ കസ്തൂരി മഞ്ഞളാണ്.. ഇനി ഒരു ചെറുനാരങ്ങ എടുത്ത് രണ്ടായി മുറിക്കുക.. നന്നായി മിക്സ് ചെയ്ത് തയ്യാറാക്കിയ ശേഷം മുഖത്ത് നല്ലപോലെ അപ്ലൈ ചെയ്യുക.. അതിനുശേഷം 15 മുതൽ 20 മിനിറ്റ് നേരം വരെ ഇത് നല്ലപോലെ ഉണങ്ങുന്നതിന് അനുവദിക്കണം.. അതിനുശേഷം നിങ്ങൾക്ക് ഇത് കഴുകി കളയാം..

https://www.youtube.com/watch?v=si7T-T4pinE