ഉദ്ധാരണക്കുറവ് എന്ന പ്രശ്നം പരിഹരിക്കാം വ്യായാമങ്ങളിലൂടെ.. ഇനി ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാവുകയില്ല.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

മസിൽ വെക്കാൻ വേണ്ടി ആളുകൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നു.. നമ്മൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ നമ്മുടെ സെക്ഷ്വൽ ഫംഗ്ഷൻ വർക്ക് ചെയ്യണം എന്നുണ്ടെങ്കിൽ നമ്മുടെ പെൽവിക്ക് ഫോർ മസിൽസും നമ്മുടെ പിനയിൽ ഏരിയയിൽ ഉള്ള മസിൽസും എല്ലാം നന്നായി വർക്ക് ചെയ്യണം.. അപ്പോൾ ബാക്കിയെല്ലാം മസിൽസിനും വ്യായാമം ഉള്ളപ്പോൾ നമ്മുടെ സെക്ഷ്വൽ ഫംഗ്ഷൻസിന് വേണ്ട മസിലുകൾക്ക് വ്യായാമങ്ങൾ ഉണ്ടാവില്ലേ.. പലപ്പോഴും ആൾക്കാർ അത് ചിന്തിച്ചിട്ടുണ്ടാവില്ല..

അത് എന്തായാലും ചിന്തിക്കണം കാരണം ആ മസിൽസിന്റെ ഫംഗ്ഷനിൽ ഈ സെക്ഷ്വൽ ഫംഗ്ഷൻ ന് വളരെ ഹെല്പ് ഫുൾ ആയ അല്ലെങ്കിൽ വളരെ നിർണായകമായിട്ടുള്ള സംഗതിയാണ്.. പല പുരുഷന്മാർക്കും ഈ ഉദ്ധാരണക്കുറവും ശീക്രസ്കലനവും ഒരു വലിയ പ്രശ്നമായി ശേഷിക്കുന്നു.. അവർ കാര്യങ്ങൾ പുറത്തു പറയാൻ മടിക്കുന്നു.. ഏത് ഡോക്ടറെ കാണണം.. ആരോട് സംസാരിക്കണം.. പലപ്പോഴും വിപണിയിൽ കിട്ടുന്ന മരുന്നുകൾ വാങ്ങി ഉപയോഗിച്ച പരാജയപ്പെട്ട് ഇരിക്കുകയാണ് ചെയ്യുന്നത്..

എന്നാൽ നമുക്ക് തന്നെ ചില വ്യായാമങ്ങളിലൂടെ നമ്മുടെ മസിലുകളെ ശക്തിപ്പെടുത്തി ഈ ഉദ്ധാരണക്കുറവും അതുപോലെ ശീക്രസ്കലനവും ഒരു വലിയ പരിധിവരെ പരിഹരിക്കാൻ പറ്റും എന്നുള്ളതാണ് ഇതിനകത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം.. പറഞ്ഞുവരുന്നത് വേറൊന്നിനെ പറ്റിയുമല്ല കീഗൽ എക്സസൈസ്.. കീഗൾ എക്സസൈസ് എന്ന് പറയുന്ന വ്യായാമ ക്രമങ്ങൾ ഉണ്ട്.. ഇത് വളരെ കാലങ്ങൾക്കു മുൻപ് തന്നെ ശാസ്ത്രീയമായ പഠനങ്ങൾ നടത്തി ഈ സെക്ഷ്വൽ മസിലുകൾക്ക് വേണ്ടിയുള്ള വ്യായാമ ക്രമങ്ങളാണ് അതിൽ പറഞ്ഞിരിക്കുന്നത്..