ഉറക്കക്കുറവ് ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ.. ശരിയായ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

പല രോഗികളും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള കാര്യമാണ് പലർക്കും ശരിയായ ഉറക്കം ലഭിക്കുന്നില്ല.. പല മരുന്നുകളും ഉപയോഗിക്കുന്നുണ്ട് ഇതിന്റെയെല്ലാം ഭാഗമായിട്ടാണോ ഉറക്കം ലഭിക്കാത്തത്.. അതുപോലെ ഉറക്കം ലഭിച്ചാൽ തന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഫ്രഷ്നസ്സ് തോന്നുന്നില്ല.. വീണ്ടും ക്ഷീണമാണ്.. ഇത് ഉറക്കക്കുറവുകൊണ്ടാണോ അതോ കാൽസ്യ കുറവുകൊണ്ടാണോ.. തൈറോയ്ഡിന്റെ പ്രശ്നങ്ങൾ കൊണ്ടാണോ എന്നുള്ള ചോദ്യങ്ങൾ ധാരാളം കേൾക്കാറുണ്ട്..

ഇന്ന് നിങ്ങളുമായി സംസാരിക്കുന്നത് എങ്ങനെയായിരിക്കണം ഒരു പ്രോപ്പർ ആയിട്ടുള്ള ഉറക്ക രീതി കൊണ്ടുപോകേണ്ടത്.. അതുപോലെ എങ്ങനെ നമുക്ക് രാവിലെ ഫ്രഷായി എഴുന്നേൽക്കാം എന്നതിനെക്കുറിച്ചും ആണ്.. ഇതിൽ പ്രധാനപ്പെട്ട ഒരു നെഗറ്റീവ് കാരണമാണ് നമ്മൾ അലാറം വയ്ക്കുന്ന സമയത്ത് അത് സ്‌ന്യൂസ് ചെയ്തു വെക്കുന്നത്..

അതായത് ഒരു 10 മിനിറ്റ് കഴിഞ്ഞ് എഴുന്നേൽക്കാം.. അല്ലെങ്കിൽ അഞ്ചു മിനിറ്റ് കഴിഞ്ഞ് എഴുന്നേൽക്കാൻ എന്നുള്ള രീതിയില് നമ്മൾ ചെയ്യാറുണ്ട്.. ഇതുപോലെ ചെയ്യുന്നുണ്ടെങ്കിൽ ആദ്യം അത് ചെയ്യാതിരിക്കുക കാരണം ഇത് നമ്മുടെ ബ്രയിനിന് അതുപോലെ നമ്മുടെ ഹാർട്ടിന് എല്ലാം ഒരു മെന്റലി ഒരു ഡിസ്റ്റർബൻസ് ആണ് ഉണ്ടാവുന്നത്.. എപ്പോഴും ഫസ്റ്റ് അലാറം കേട്ടാൽ തന്നെ എഴുന്നേൽക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായും അതിൽ ചെയ്യേണ്ട കാര്യം.. രണ്ടാമതായിട്ട് നമ്മൾ ഉറങ്ങുന്ന രീതിയാണ്.. നമുക്കറിയാം നമ്മളെല്ലാവരും പല രീതിയിലും തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ആളുകളാണ്..