ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് ഒരു കിടിലൻ ഫേസ് വാഷ്നെ കുറിച്ചാണ്.. ഇത് ഉപയോഗിച്ച് നിങ്ങൾ മുഖം കഴുകുകയാണ് എങ്കിൽ നിങ്ങളുടെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ മാറുന്നതിനും അതുപോലെതന്നെ നിങ്ങളുടെ മുഖത്തുണ്ടാകുന്ന കുരുക്കളും പാടുകളും എല്ലാം വരുന്നത് തടയുന്നതിനും അതിനോടൊപ്പം മുഖം ഡ്രൈ ആകുന്നത് തടയുന്നതിനും ഒക്കെ സഹായിക്കും.. അപ്പോൾ ഈ ഫേസ് വാഷ് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം..
ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ആര്യവേപ്പ് പൗഡർ ആണ്.. ഇവ നിങ്ങൾക്ക് വേണമെങ്കിൽ ഓൺലൈനിൽ നിന്നും വാങ്ങിക്കാം അല്ലെങ്കിൽ വീട്ടിൽ ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം.. അതല്ലെങ്കിൽ പച്ചയില അരച്ച് ഉപയോഗിക്കാം.. ആര്യവേപ്പിലയിൽ ആൻറി ഇൻഫ്ളമേറ്ററി.. ആൻറി ഫംഗൽ പ്രോപ്പർട്ടീസ് അടങ്ങിയിട്ടുണ്ട്.. അതുകൊണ്ടുതന്നെ ആര്യവേപ്പ് ഉപയോഗിച്ച് മുഖം ക്ലീൻ ചെയ്യുന്നത് മുഖക്കുരു അതുപോലെ മുഖക്കുരു വന്ന പാടുകൾ.. പിഗ്മെന്റേഷൻ..
എന്നിവ മാറുന്നതിനും ഇവയൊക്കെ വരാതിരിക്കുന്നതിനും ഇനി ഇതിലേക്ക് സ്കിൻ കൂടുതൽ ഹെൽത്തി ആവുന്നതിനും സഹായിക്കാം.. അതിനുശേഷം നമുക്ക് വേണ്ടത് തുളസി പൌഡർ ആണ്.. തുളസി പൗഡർ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന എല്ലാ തരം കുരുക്കളും പാടുകളും ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു.. അതോടൊപ്പം മുഖം നല്ല ഫ്രഷായി ഇരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.. ഇനി നമുക്ക് അടുത്തതായി വേണ്ടത് ഗ്ലിസറിനാണ്.. ഗ്ലിസറിൻ മുഖത്തെ ഡ്രൈ സ്കിൻ മാറ്റി സ്മൂത്ത് ആവാൻ സഹായിക്കുന്നു..
https://www.youtube.com/watch?v=hm9k9IJZNeQ