സ്ത്രീകൾ പലപ്പോഴും പറയുന്ന പ്രശ്നമാണ് ആർത്തവ തകരാറുകൾ.. ഈ ആർത്തവത്തിൽ എന്തെങ്കിലും വ്യത്യാസങ്ങൾ വരുക അതുപോലെ ബ്ലീഡിങ് കൂടുക.. ബ്ലീഡിങ് കുറയുക എന്നതൊക്കെ.. പലപ്പോഴും യൂട്രസിന്റെ ഏതൊരു അവസ്ഥ ആണെങ്കിലും കോമൺ ആയിട്ട് എല്ലാവർക്കും ഒരു രോഗമാണ് അല്ലെങ്കിൽ ഗർഭപാത്രത്തെ അഫക്ട് ചെയ്യുന്ന എന്തോ ആണ് എന്നുള്ള തോന്നൽ മാത്രമേയുള്ളൂ.. പക്ഷേ ഈ ചെറിയ ആ വേഗം നമുക്ക് ഒരുപാട് ഗുണങ്ങളും ഉപകാരങ്ങളും ഉണ്ടാക്കുന്നുണ്ട്.. അതുപോലെ ഈ ഒരു ഗർഭപാത്രത്തിലെ നമുക്ക് ഒരുപാട് വ്യത്യസ്തതരം രോഗങ്ങൾ വരുന്നുണ്ട്.. അതുകൊണ്ടുതന്നെ ഇത് വേർതിരിച്ച് അറിയാൻ ആർക്കും പറ്റില്ല.. എല്ലാവർക്കും ഉണ്ടാകുന്ന കോമൺ ആയിട്ടുള്ള പ്രശ്നം ആർത്തവ തകരാർ തന്നെയാണ്.. അതുകൊണ്ടുതന്നെ ഇത് എന്തിൻറെ രോഗലക്ഷണമാണ് എന്ന് ഇവർക്ക് അറിയാൻ സാധിക്കുന്നില്ല..
ഇത്തരം ബുദ്ധിമുട്ടുകളുമായി നിങ്ങൾ ഡോക്ടറുടെ അടുത്തേക്ക് വരുമ്പോൾ നമ്മൾ അതിനുള്ള ടെസ്റ്റുകൾ ചെയ്തിട്ടാണ് ഇത് ഒരു സിസ്റ്റാണ് എന്ന് നിങ്ങൾ ഇത് നിർബന്ധമായും പെട്ടെന്ന് ട്രീറ്റ്മെൻറ് ചെയ്യണമെന്നും.. അല്ലെങ്കിൽ ഇതൊരു എൻഡോമെട്രിയോസിസ് ആണ്.. നിങ്ങൾ സീരിയസ് ആയിട്ടുള്ള ഒരു സ്റ്റേജിൽ എത്തിക്കഴിഞ്ഞു എന്നൊക്കെ പിന്നീടാണ് നമ്മൾ തിരിച്ചറിയുന്നത്.. സ്ത്രീകൾ പൊതുവേ വന്നു പറയുന്നത് നമുക്ക് ആർത്തവത്തിൽ ഇത്തരം ഒരു പ്രശ്നമുണ്ടായി.. അല്ലെങ്കിൽ ആർത്തവ സമയത്ത് നല്ല വേദന അനുഭവപ്പെടുന്നു..
ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് ഓവറിൻ സിസ്റ്റ് അഥവാ അണ്ഡാശയം മുഴകളെ കുറിച്ചാണ്.. അപ്പോൾ അത് എന്താണ് എന്നും.. അത് എങ്ങനെയൊക്കെ വ്യത്യാസപ്പെടുന്നു എന്നും.. ഏതൊക്കെ തരം മുഴകൾ ഉണ്ട്.. ഏത് സാഹചര്യത്തിലാണ് നിങ്ങൾ പെട്ടെന്ന് ട്രീറ്റ്മെൻറ് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് ആണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ആദ്യം തന്നെ എന്താണ് ഓവറിൻ സിസ്റ്റ് എന്ന് പറഞ്ഞു തരാം.. നമ്മുടെ അണ്ഡാശയങ്ങളിൽ വരുന്ന മുഴകളാണ് ഈ ഓവറിയൻ സിസ്റ്റ് എന്നറിയപ്പെടുന്നത്.. ഇനി നമുക്ക് ഇത് എങ്ങനെയാണ് വരുന്നത് എന്ന് നോക്കാം..