നമ്മൾ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് സ്കിൻ വളരെ ഡ്രൈ ആയിരിക്കുക.. അതുപോലെതന്നെ സ്കിൻ ഒട്ടും സോഫ്റ്റ് അല്ല.. സ്കിൻ ഒട്ടും ബ്രൈറ്റ് അല്ല.. സ്കിൻ ആക മൊത്തം കുരുക്കൾ ഉണ്ടാകുന്നു.. അതുപോലെതന്നെ പലതരത്തിലുള്ള ഡാർക്ക് സ്പോട്ടുകൾ ഉണ്ടാകുന്നു എന്നുള്ളതൊക്കെ.. ഇതിനുള്ള മാർഗങ്ങൾക്ക് പലതരത്തിലുള്ള വാക്കുകൾ മാർക്കറ്റുകളിൽ ലഭ്യമാണ്.. ഇതൊക്കെ നമ്മൾ വാങ്ങി ഉപയോഗിക്കാറുണ്ട് പക്ഷേ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു റിസൾട്ട് ഇത് ഉപയോഗിക്കുന്നത് കൊണ്ട് ലഭിക്കുകയില്ല..
എപ്പോഴും മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന സാധനങ്ങളെക്കാൾ നല്ലത് നമുക്ക് നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുന്നതാണ്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ ബോഡി നല്ലപോലെ പോളിഷ് ചെയ്ത് സോഫ്റ്റ് ആയും ബ്രൈറ്റായും ഇരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ബോഡി പാക്ക് ആണ് അതായത് ഫുൾ ബോഡി പാക്ക് ആണ്.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനാവശ്യമായി വേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്നും..
ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ ഇത് തയ്യാറാക്കാനായി ആദ്യം നമുക്ക് വേണ്ടത് ശർക്കര ആണ്.. ഇത് നമ്മുടെ വീടുകളിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ്.. നിങ്ങൾക്കറിയാം ഈ ശർക്കരയിൽ വളരെ ഉയർന്ന അളവിൽ ഗ്ലൈക്കോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.. സാധാരണ നമ്മൾ വാങ്ങിക്കുന്ന മിക്ക ക്രീമുകളിലും ഈ പറഞ്ഞ ഗ്ലൈക്കോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.. പക്ഷേ അതിൽ പേരിനു മാത്രമേ ഉണ്ടാവുകയുള്ളൂ..