കുറേ ദിവസമായി ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു കാര്യമാണ് ശരീരത്തിലെ സ്ട്രച്ച് മാർക്ക് മാറാൻ സഹായിക്കുന്ന ഒരു വഴി പറഞ്ഞു തരുമോ എന്ന്.. ശരീരത്തിൽ സ്ട്രച്ച് മാർക്ക് ഉണ്ടാകാൻ കാരണങ്ങൾ പലതുണ്ട്.. സാധാരണ പെട്ടെന്ന് തടി കൂടുകയോ കുറയുകയും ചെയ്യുമ്പോൾ.. അതുപോലെതന്നെ പ്രസവശവും ആണ് ഈ പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത്.. അപ്പോൾ ഇന്ന് നമുക്ക് സ്ട്രെച്ച് മാർക്ക് മാറാൻ സഹായിക്കുന്ന ഒരു അടിപൊളി റെമഡി അങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ വേണ്ടത് കറ്റാർവാഴ ജെൽ ആണ്.. അടുത്തതായി വേണ്ടത് വൈറ്റമിൻ ഈ ക്യാപ്സുകളാണ്..
ഇത് നമ്മുടെ ശരീരത്തിലെ സ്ട്രെച്ച് മാർക്കുള്ള ഭാഗത്തെ ഡെഡ് സ്കിൻ നീക്കം ചെയ്യുകയും.. അവിടെ പുതിയ സ്കിൻ സെൽ ഉണ്ടാകുന്നതിന് സഹായിക്കുകയും ചെയ്യുന്നു.. അടുത്തതായി വേണ്ടത് വാസിലിംഗ് ആണ്.. അതുപോലെ ആവണക്കെണ്ണയും വേണം.. ഇത് നിങ്ങൾക്ക് വേണമെങ്കിൽ ഒരു ബോട്ടിലിൽ സൂക്ഷിച്ചുവച്ച് ഒരാഴ്ച വരെ ഉപയോഗിക്കാവുന്നതാണ്.. ഇത് രാത്രി കിടന്നുറങ്ങുന്നതിനു മുൻപ് നിങ്ങളുടെ ശരീരത്തെ സ്ട്രച്ച് മാർക്കുള്ള ഭാഗങ്ങളിൽ തേച്ച് നല്ലതുപോലെ മസാജ് ചെയ്യണം.. ഒരു അഞ്ചു മിനിറ്റ് നേരത്തേക്ക് നല്ലതുപോലെ മസാജ് ചെയ്യുക..
https://youtu.be/xk3GFINtWMg