ഒരുപാട് സ്ത്രീകളെ ഒരു പ്രധാന പ്രശ്നമാണ് പ്രത്യേകിച്ചും മുഖത്തും ശരീരങ്ങളിലും വളരുന്ന അമിത രോമവ വളർച്ച.. ഈ രോമം ഇല്ലാതാക്കുവാൻ വിപണിയിൽ പലതരത്തിലുള്ള ബ്ലീച്ചുകളും വാക്സ്കളും ലഭ്യമാണ് എങ്കിലും അവയിൽ അമോണിയ പോലെയുള്ള കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ട് തന്നെ ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇതൊട്ടും നല്ലതല്ല.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മിനിറ്റുകൾ കൊണ്ട് തന്നെ ഈ രോമ പ്രശ്നത്തെ ഇല്ലാതാക്കാൻ സഹായിക്കുന്ന രണ്ട് മാർഗങ്ങളാണ്.. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.. ഈ റെമഡി തയ്യാറാക്കുന്നത് നമുക്ക് ആദ്യം വേണ്ടത് ജലാറ്റിൻ പൗഡർ ആണ്.. ഈ പൗഡർ ഒട്ടുമിക്ക കടകളിലും നിങ്ങൾക്ക് ലഭിക്കും..
ഇതിൽ അമിനോ ആസിഡും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.. ഇത് നമ്മുടെ സ്കിന്നിനെ സ്മൂത്ത് ആക്കുകയും.. അതുപോലെതന്നെ നമ്മുടെ സ്കിൻ ലൂസ് ആകുന്നതിനും ടൈറ്റാക്കി റിങ്കിൾസ് ഉണ്ടാവുന്നത് തടയുകയും ചെയ്യുന്നു.. ഇത് തയ്യാറാക്കാനായി നമുക്ക് രണ്ട് ടീസ്പൂൺ ജലാറ്റിൻ പൗഡർ ആവശ്യമാണ്.. അതിനുശേഷം ആവശ്യമായ വേണ്ടത് ചെറുനാരങ്ങയാണ്.. അതുപോലെ ശുദ്ധമായ പാൽ ആവശ്യമാണ്.. പാൽ എടുക്കുമ്പോൾ തിളപ്പിക്കാത്ത പാൽ എടുക്കുക.. ഈ പാൽ നമ്മുടെ ശരീരത്തിലെ മൃതകോശങ്ങളെ റിമൂവ് ചെയ്യാൻ സഹായിക്കും.. അതിനുശേഷം കുറച്ചു മഞ്ഞൾപൊടി കൂടി ആവശ്യമാണ്.. ഇത് തയ്യാറാക്കി കഴിഞ്ഞാൽ ഡബിൾ ബോയിലിങ് ചെയ്തെടുക്കണം..
ഇത് തയ്യാറാക്കിയ ശേഷം നിങ്ങൾക്ക് രോമവളർച്ചയുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്യാം.. ഇത് കൈകാലുകളിലും മുഖത്തും ഉണ്ടാകുന്ന കട്ടി കുറഞ്ഞ രോമങ്ങൾ റിമൂവ് ചെയ്യാൻ മാത്രം സഹായിക്കുന്ന രോമമാണ്.. അതല്ലാതെ സ്വകാര്യഭാഗങ്ങളിലെയും കക്ഷങ്ങളിലെയും വലിയ രോമങ്ങൾ റിമൂവ് ചെയ്യുന്നതിനുള്ള മാർഗ്ഗമല്ല.. ഇത് അപ്ലൈ ചെയ്ത ശേഷം പതിയെ റിമൂവ് ചെയ്തെടുക്കാം.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത തന്നെ ശരീരത്തിലെ രോമങ്ങൾ റിമൂവ് ചെയ്യാൻ സാധിക്കുന്ന ഒരു നാച്ചുറൽ മാർഗ്ഗമാണ് ഇത്.. ഇതിനായി യാതൊരുവിധ കെമിക്കലുകളും ഉപയോഗിക്കേണ്ട ആവശ്യമില്ല.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..