നമ്മുടെ ചാനലിലെ വീഡിയോകൾ കാണുന്നവർ എല്ലാവരും തന്നെ സ്ഥിരമായി പറയുന്ന ഒരു പരാതിയാണ് തടി കുറയ്ക്കാനായി പലവിധം മാർഗ്ഗങ്ങളും പരീക്ഷിച്ചു നോക്കി.. അതുപോലെ എക്സസൈസുകൾ ചെയ്തു.. ഡയറ്റ് ചെയ്തു നോക്കി എന്നിട്ട് ഒന്നും തടി കുറയുന്നില്ല.. എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ എന്ന്.. അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ ശരീരഭാരം കുറയ്ക്കാൻ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു ഹോം റെമഡിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. ഈ ഹോം റെമഡി നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം..
ആദ്യം തന്നെ ഈ ഹോം റെമഡി തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ആദ്യം തന്നെ നമുക്ക് വേണ്ടത് കുക്കുമ്പർ ആണ്.. ഇത് തൊലി വൃത്തിയായി കളഞ്ഞ ചെറു കഷണങ്ങളാക്കി മുറിക്കണം.. ഇനി നമുക്ക് ആവശ്യമായി വേണ്ടത് സെലറിയാണ്.. അടുത്തതായി നമുക്ക് വേണ്ടത് കറ്റാർവാഴ ജെൽ ആണ്.. അതുപോലെ ഒരു നാരങ്ങാ ആവശ്യമാണ്.. അടുത്തതായി വേണ്ടത് തേൻ.. ഈ തയ്യാറാക്കിയ ജ്യൂസ് നിങ്ങൾ ഏഴു ദിവസത്തേക്ക് രാവിലെ ബ്രേക്ക് ഫാസ്റ്റിന് പകരം കുടിക്കുക..
ഇത് കുടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക പിന്നീട് ബ്രേക്ഫാസ്റ്റ് കഴിക്കരുത്.. വേണമെങ്കിൽ ഈ ജ്യൂസിന്റെ ഒപ്പം നിങ്ങൾക്ക് ആപ്പിൾ കഴിക്കാം.. ഇനി ആവശ്യമെങ്കിൽ മാത്രം ഏതെങ്കിലും ഡ്രൈ ഫ്രൂട്ട്സ് കഴിക്കണമെങ്കിൽ കഴിക്കാം.. ഉറപ്പായിട്ടും നിങ്ങൾക്ക് വെറും ഒരാഴ്ച കൊണ്ട് തന്നെ ഇതിന്റെ ഫലം ലഭിക്കുന്നതായിരിക്കും.. ഇത് കുടിക്കുന്നതിനു മുൻപ് തലേദിവസം രാത്രിയിലെ ഭക്ഷണം ആറുമണിക്ക് മുൻപ് കഴിക്കണം.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..