ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് മുഖത്ത് ഉണ്ടാകുന്ന എല്ലാത്തരം പാടുകളും കുരുക്കളും.. എല്ലാം പൂർണമായും മാറി മുഖം നല്ല ക്ലീനായി ഇരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ഹോം റെമഡിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. ഒട്ടും സമയം കളയാതെ ഈ ഹോം റെമഡി എങ്ങനെ നമുക്ക് തയ്യാറാക്കാം എന്ന് നോക്കാം.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു നാരങ്ങയാണ്.. നാരങ്ങ എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഒരുപാട് പിഞ്ചു നാരങ്ങയും ആവരുത്..അത്പോലെ ഒരുപാട് പഴുത്തതും ആവരുത്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാം നാരങ്ങയിൽ ധാരാളമായി ആന്റിഓക്സിഡന്റുകളും അതുപോലെ.. സിട്രിക് ആസിഡും വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്..
ഇത് മുഖത്തെ മൃത കോശങ്ങളെ ഇല്ലാതാക്കുന്നതിനും.. മുഖം ക്ലീൻ ആക്കുന്നതിനും സഹായിക്കുന്നു.. ഇനി ഇതിലേക്ക് നമുക്ക് വേണ്ടത് അര ടീസ്പൂൺ മഞ്ഞൾ പൊടിയാണ്.. ഇനി നമുക്ക് വേണ്ടത് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്..അതുപോലെ ഇനി നമുക്ക് ആവശ്യമായി വേണ്ടത് കറ്റാർവാഴ ജെൽ ആണ്.. ഇത് തയ്യാറാക്കി ഉപയോഗിക്കുന്നതിനു മുൻപ് നമ്മുടെ മുഖം നല്ലപോലെ ചൂടുവെള്ളത്തിൽ ഉപയോഗിച്ച് കഴുകണം.. അതിനുശേഷം ഇതു മുഖത്ത് അപ്ലൈ ചെയ്യണം.. ഒരു മണിക്കൂർ വരെ ഇത് മുഖത്ത് വയ്ക്കാം.. സമയമില്ലാത്ത ആളുകൾ അരമണിക്കൂർ മതിയാകും.. ഒരു മണിക്കൂറിനു ശേഷം നിങ്ങൾക്ക് ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് അല്ലെങ്കിൽ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.. ഇത് ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം വരെ ചെയ്യാം..