മുടി സോഫ്റ്റ് ആക്കാനും അതുപോലെതന്നെ സിൽക്കിയാക്കാൻ ഇനി കെമിക്കലുകളുടെ ആവശ്യമില്ല.. ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒരു കിടിലൻ നാച്ചുറൽ ഹെയർ പാക്ക് വീട്ടിൽ തയ്യാറാക്കാം..

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുടി നല്ല സോഫ്റ്റ് ആയും സിൽക്കീ ആയും ഇരിക്കാൻ സഹായിക്കുന്ന ഒരു വഴിയാണ്.. നമ്മൾ മുടി സോഫ്റ്റ് ആക്കാൻ പലതരം കെമിക്കലുകൾ ഉപയോഗിക്കാറുണ്ട്.. എന്നാൽ പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും ലഭിക്കുകയുമില്ല.. മുടികൊഴിച്ചിൽ ഉണ്ടാവുകയും പണം സംഭവിക്കുകയും ചെയ്യും.. മുടി സോഫ്റ്റ് ആക്കുകയും അതുപോലെതന്നെ മുടികൊഴിച്ചിൽ പ്രശ്നം പരിഹരിക്കുകയും ചെയ്യുന്ന വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹോം റെമഡിയാണ് ഇന്നു പരിചയപ്പെടുത്തുന്നത്.. ഈ ഹോം റെമഡി തയ്യാറാക്കാൻ നമുക്ക് ഏറ്റവും ആദ്യം വേണ്ടത് അത്യാവശ്യം നല്ല ഒരു തേങ്ങ ചിരവി എടുത്ത തേങ്ങാപ്പാൽ ആണ്..

തേങ്ങാപ്പാൽ എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ആദ്യത്തെ പാൽ തന്നെ എടുക്കുക.. അതിനുശേഷം നമുക്ക് ആവശ്യമായ വേണ്ടത് കറ്റാർവാഴ ജെൽ ആണ്.. ഈ തയ്യാറാക്കിയ മിശ്രിതം സാധാരണ ഷാമ്പൂ തലയിൽ തേക്കുന്നത് പോലെ തന്നെ നന്നായി തലയിൽ തേച്ച് പിടിപ്പിക്കുക.. ഇതിനോടൊപ്പം തന്നെ മുടിയിൽ കളർ വേണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ ഇത് തയ്യാറാക്കുമ്പോൾ ഇതിലേക്ക് ജ്യൂസ് കുറച്ച് ആഡ് ചെയ്യുക.. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മുടിക്ക് യാതൊരുവിധ ദോഷങ്ങളും സംഭവിക്കില്ല..

ഇത് നല്ലപോലെ തലയിൽ അപ്ലൈ ചെയ്ത ശേഷം ഒരു മണിക്കൂർ വയ്ക്കുക.. ഒരു മണിക്കൂറിനു ശേഷം നിങ്ങൾക്ക് ഇത് കഴുകി കളയാം.. ഇത് ഒരുതവണ ചെയ്താൽ ഗുണം ലഭിക്കില്ല മൂന്നുനാല് പ്രാവശ്യമെങ്കിലും ചെയ്യണം.. എങ്കിൽ മാത്രമേ നിങ്ങൾക്ക് യഥാർത്ഥ ഗുണം ലഭിക്കുകയുള്ളൂ.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത നല്ലൊരു നാച്ചുറൽ ടിപ്സ് ആണ് ഇത്.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..

Leave a Reply

Your email address will not be published. Required fields are marked *