ഇനി ബ്യൂട്ടി പാർലറിൽ പോകാതെ തന്നെ അതേ ഗുണം ലഭിക്കുന്ന ഫേഷ്യൽ വീട്ടിൽ ചെയ്യാം.. ഒരു ചെലവില്ലാതെ വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഉഗ്രൻ റിസൾട്ട് ലഭിക്കുന്ന ഒരു കിടിലൻ ഫേഷ്യൽ..

ഒട്ടുമിക്ക ആളുകളും ബ്യൂട്ടി പാർലറിൽ പോയി പണം മുടക്കി ഫേഷ്യൽ ചെയ്യുന്ന ആളുകളാണ്.. എന്നാൽ നമ്മൾ പൈസ കൊടുത്ത് ബ്യൂട്ടി പാർലറിൽ ചെയ്യുന്ന ഫേഷ്യലിന്റെ അതേ ഗുണങ്ങൾ നൽകുന്ന രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ വീട്ടിൽ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സ് ഇന്ന് നമുക്ക് പരിചയപ്പെടാം.. അപ്പോൾ പിന്നെ നമുക്ക് രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ ഒരു അടിപൊളി ഫേഷ്യൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.. ഫേഷ്യൽ ചെയ്യുന്നതിനുമുമ്പ് നമുക്ക് ആദ്യം സ്ക്രബ്ബ് ചെയ്യേണ്ടതായുണ്ട്.. അപ്പോൾ നമുക്ക് ആദ്യം തന്നെ ഒരു സ്ക്രബ്ബ് തയ്യാറാക്കാം.. ഇത് തയ്യാറാക്കാൻ നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ചു കാപ്പിപ്പൊടിയാണ്.. അതുപോലെ ആവശ്യമായി വേണ്ടത് ഒരു നാരങ്ങ ആണ്.. അതിനുശേഷം നമുക്ക് ആവശ്യമായി വേണ്ടത് പഞ്ചസാര പൊടിയാണ്..

ഇത് തയ്യാറാക്കിയ ശേഷം നമ്മുടെ മുഖത്ത് നല്ലപോലെ അപ്ലൈ ചെയ്ത് മസാജ് ചെയ്യണം.. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമായിരിക്കും സ്ക്രബ്ബ് ചെയ്താൽ നമ്മുടെ മുഖത്ത് ലഭിക്കുന്ന ഗുണങ്ങൾ.. ഇവ ചെയ്യുമ്പോൾ നമ്മുടെ മുഖത്തുള്ള അഴുക്കുകൾ എല്ലാം പൂർണ്ണമായും പോകും.. മസാജ് ചെയ്തതിനുശേഷം നേരത്തെ എടുത്ത നാരങ്ങയുടെ തൊലി ഉപയോഗിച്ചുകൊണ്ട് ഒന്നുകൂടി മസാജ് ചെയ്യാം.. അതിനുശേഷം ഒരു 10 മിനിറ്റ് നേരത്തേക്ക് വയ്ക്കണം.. പിന്നീട് കഴുകി കളയാം.. അടുത്തതായി നമ്മൾ തയ്യാറാക്കാൻ പോകുന്നത് ഫേസ്പാക്ക് ആണ്.. ഇതിനായി നമുക്ക് ആദ്യം വേണ്ടത് രണ്ട് ടീസ്പൂൺ മുൾട്ടാണി മെട്ടിയാണ്..

Leave a Reply

Your email address will not be published. Required fields are marked *