യൂറിക് ആസിഡ് നിയന്ത്രിക്കാൻ ഇതിലും നല്ല വഴികൾ സ്വപ്നങ്ങളിൽ മാത്രം.. ശരീരത്തിൽ അമിതമായി യൂറിക്കാസിഡ് ഉൽപാദിപ്പിക്കപ്പെടുന്നതിൻ്റെ ഫലമായി ശരിയായ അളവിൽ ഇത് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടാതെ ഇരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ രക്തത്തിലെ യൂറിക്കാസിഡിന്റെ അളവ് വർദ്ധിക്കുന്നതാണ്.. ഇതുമൂലം കിഡ്നി സ്റ്റോൺ അതുപോലെ കിഡ്നി ഫെയിലിയർ തുടങ്ങിയവ രോഗങ്ങൾ ഉണ്ടാകുവാനും സാധ്യത വളരെ കൂടുതലാണ്.. അമിത മദ്യപാനം.. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ.. അമിതവണ്ണം..
തൈറോയ്ഡ് പ്രശ്നങ്ങൾ.. ഡയബറ്റീസ് തുടങ്ങിയ രോഗങ്ങൾ യൂറിക്കാസിഡ് ശരീരത്തിൽ വർദ്ധിക്കുന്നതിന് കാരണമാകുന്നു.. പ്യൂറിനുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ അമിതമായ മദ്യപാനം അതുപോലെ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ.. ഹൈപ്പോതൈറോഡിസം അതുപോലെ പ്രമേഹം.. പാരമ്പര്യം മുതലായവ യൂറിക്കാസിഡ് ഉത്പാദനത്തെ ബാധിക്കാറുണ്ട്.. ചിലതരം ക്യാൻസറുകൾ കീമോതെറാപ്പി.. അമിത വ്യായാമം എന്നിവയും യൂറിക്കാസിഡ് താൽക്കാലികമായി വരുന്നതിന് കാരണമാകാറുണ്ട്.. യൂറിക്കാസിഡ് അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്തമായ മാർഗങ്ങൾ നമുക്കിന്ന് പരിചയപ്പെടാം..