കഷണ്ടിക്കും മുടികൊഴിച്ചിലിനും ഒരു പൂർണ്ണ പരിഹാരമാർഗ്ഗം.. ഒരാഴ്ച ഇത് ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് എഫക്റ്റീവ് റിസൾട്ട് ലഭിക്കും..

ഇന്ന് നാം പരസ്യങ്ങളിൽ കാണുന്ന സൗന്ദര്യവർധക വസ്തുക്കൾ ധാരാളം ആയി ഉപയോഗിക്കുന്നവർ ആയി മാറിക്കഴിഞ്ഞു.. അതുകൊണ്ട് കഷണ്ടിക്കും മുടി കൊഴിച്ചലിന് ഉള്ള എണ്ണകളും.. വയറ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഉള്ള തൈലങ്ങൾ എല്ലാം വലിയ വിലകളിൽ വിറ്റു പോകുന്നുണ്ട്.. വാങ്ങി ഉപയോഗിച്ച് അമളി പറ്റിയവർ പുറത്ത് പറയില്ല എന്നതുകൊണ്ട് ഈ എണ്ണുകൾ ധാരാളമായി ചെലവായി പോകുന്നു.. സാധാരണഗതിയിൽ 30 മുതൽ 40 മുടിയിഴകൾ ഒരു ദിവസം കൊഴിഞ്ഞു പോകുന്നത് ഒരു രോഗം അല്ല.. എന്നാൽ ദിവസവും ഇതിൽ കൂടുതൽ മുടിയിഴകൾ കോഴിഞ്ഞു പോകുകയാണെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്..

മുടികൊഴിച്ചിൽ പരിഹരിച്ച് മുടി തഴച്ചു വളരുവാനുള്ള ഒരെണ്ണ നിങ്ങൾക്ക് മുന്നിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നു.. നിങ്ങൾക്ക് വീടുകളിൽ തന്നെ ഇത് സ്വയം തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.. ഈ എണ്ണ തയ്യാറാക്കുവാൻ ആവശ്യമായ സാധനങ്ങൾ 300 ഗ്രാം വെളിച്ചെണ്ണയില് ഉപയോഗിക്കേണ്ട ചേരുവകൾ ആണ് ഇവിടെ പറയുന്നത്..

ആദ്യം വേണ്ടത് 300 ഗ്രാം വെളിച്ചെണ്ണ.. ആവണക്കെണ്ണ 100 ഗ്രാം.. കറിവേപ്പില 20 തണ്ട്.. ഉലുവ പൊടി രണ്ട് ടീസ്പൂൺ.. തേങ്ങാപ്പാൽ ഒരു കപ്പ്.. നെല്ലിക്ക ആറെണ്ണം.. ചുവന്ന ചെമ്പരത്തിപ്പൂ നാലെണ്ണം.. കയ്യോന്നി ഒരു പിടി.. മൈലാഞ്ചി ഒരു പിടി.. കറുകപുല്ല് ഒരു പിടി.. കറ്റാർവാഴ ഒരു തണ്ട്.. ചെറിയ ഉള്ളി നാലെണ്ണം.. നിങ്ങൾ അഥവാ എണ്ണയുടെ അളവ് കൂട്ടുകയാണെങ്കിൽ അതിനനുസരിച്ച് മറ്റു ചേരുവകളും കൂടുതൽ എടുക്കേണ്ടത് ആവശ്യമാണ്.. ഇനി ഈ കൂട്ട് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം..

Leave a Reply

Your email address will not be published. Required fields are marked *