പല്ലിൽ കറ പ്രശ്നം ആകുമ്പോൾ ആത്മവിശ്വാസം പോലും നഷ്ടപ്പെടുന്ന ആളുകളാണ് നമ്മൾ.. ഇന്നത്തെ ഭക്ഷണ രീതികളും ജീവിതശൈലിയും തന്നെ പലപ്പോഴും പല്ലിൽ ഉണ്ടാകുന്ന കറക്ക് ഒരു പ്രധാന കാരണം ആകാറുണ്ട്.. പല്ലിലെ കറകൾ കാരണം മനസ്സുതുറന്ന് ചിരിക്കാൻ പോലും കഴിയാത്ത ആളുകളാണ് പലരും.. എന്നാൽ ഇനി പല്ലിലെ കറകൾ മാറ്റാൻ പ്രകൃതിദത്തമായ വഴികൾ സ്വീകരിക്കാം.. പാർശ്വഫലങ്ങൾ യാതൊന്നും ഇല്ല എന്നതും പല്ല് ഡോക്ടറെ കാണണ്ട എന്നതും ഒരു നേട്ടം തന്നെയാണ്.. എന്തൊക്കെ മാർഗ്ഗങ്ങളിലൂടെ പ്രകൃതിദത്തമായ പല്ലിലെ കറകൾക്ക് പരിഹാരം കാണാം എന്ന് നമുക്ക് നോക്കാം.. എത്രയൊക്കെ ബ്രഷ് ചെയ്താലും പല്ലിലെ കറകൾ ഇല്ലാതാവില്ല.
ബ്രഷ് ചെയ്യുന്നത് നല്ലതാണ് എങ്കിലും പല്ലിലെ കറകൾ കളയാൻ വെറുതെ ബ്രഷ് ചെയ്താൽ പോരാ.. നമ്മുടെ വീട്ടിലുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലിലെ കറകൾ മാറ്റാം.. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ 10 മുതൽ 20 മിനിറ്റ് വരെ കവിൾ കൊള്ളുക.. ഇത് വായിലുണ്ടാകുന്ന ബാക്ടീരിയകളെ എല്ലാം ഇല്ലാതാക്കും.. ദിവസവും ഇത്തരത്തിൽ നിങ്ങൾ ചെയ്താൽ ഒരാഴ്ച കൊണ്ട് തന്നെ മഞ്ഞ കറകളെ തുരത്താം.. തക്കാളി നേരം ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് എന്നും രാവിലെ പല്ലുതേക്കുക.. 10 മിനിറ്റ് ആയതുകൊണ്ട് പല്ലു തേച്ചാൽ പത്ത് ദിവസം കൊണ്ട് തന്നെ കാര്യമായ മാറ്റങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും..