എല്ലാ രോഗങ്ങളും മാറ്റാൻ സഹായിക്കുന്ന മുയൽ ചെവിയൻ എന്ന അത്ഭുത സസ്യം.. ആരും ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഔഷധമായി ഉപയോഗിക്കുന്ന ദശപുഷ്പങ്ങളിൽ പ്രാധാന്യമാണ് മുയൽ ചെവിയൻ എന്ന സസ്യം.. ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നുണ്ടെങ്കിലും ഇവയുടെ ഇലകൾക്കാണ് പ്രാധാന്യം.. കേരളത്തിലെ തൊടികളിൽ എല്ലാ ഇടങ്ങളിലും കാണുന്ന ഈ ചെടികൾക്ക് നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ട്.. മുയലിന്റെ ചെവിയോട് സാദൃശ്യമുള്ള ഇലകൾ ആയതുകൊണ്ടാണ് ഈ ചെടിക്ക് മുയൽച്ചെവിയൻ എന്ന പേര് വന്നത്.. തൊണ്ട സംബന്ധമായ സർവ്വ രോഗങ്ങൾക്കും..

നേത്ര കുളിർമ്മക്കും.. രക്ത ആർഷസ് കുറയുന്നതിനും ഫലപ്രദമായ മരുന്നാണ് ഇത്.. ഒരു മുയൽച്ചെവിയൻ വീട്ടിലുണ്ടെങ്കിൽ നമുക്ക് സാധാരണയായി ഉണ്ടാകുന്ന ചെറിയ അസുഖങ്ങൾക്ക് മരുന്നുകൾക്കായി പുറത്തേക്ക് പോകേണ്ടതില്ല എന്നാണ് പ്രമാണം.. മുയൽച്ചെവിയന്റെ അത്ഭുതപരമായ ചികിത്സാ രീതികളെക്കുറിച്ച് ഇവിടെ പറയാം..

മുയൽച്ചെവിയൻ ചതച്ച പിഴിഞ്ഞ് എടുത്ത നീരിൽ രാസനാദി പൊടി അരച്ച നെറുകയിൽ പുരട്ടിയാൽ തലവേദന പെട്ടെന്ന് തന്നെ മാറുന്നതാണ്.. കൂടാതെ മുതൽ ചെവിയൻ പാലിൽ അരച്ച് കഴിക്കുക.. ശരീരത്തിൽ ഏത് ഭാഗത്തും ഉണ്ടാകുന്ന ചെറിയ ബ്ലീഡിങ് ശമിക്കുന്നതാണ്.. സ്ത്രീകൾക്ക് ഇത് അതീവ ഫലപ്രദമായി കണ്ടുവരുന്നു..

Leave a Reply

Your email address will not be published. Required fields are marked *