നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സവാള നമ്മുടെ മുടി വളരാൻ സഹായിക്കുന്ന ഒരു പ്രധാന ഇൻഗ്രീഡിയന്റ് ആണ് എന്നത്.. പക്ഷേ എല്ലായിപ്പോഴും ഇങ്ങനെ ഇത് എടുത്ത് തേക്കുക എന്നത് എല്ലാവർക്കും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.. അങ്ങനെയുള്ള ആളുകൾക്ക് അത് ഒരു എണ്ണയുടെ രൂപത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അപ്പോൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഈസി ആയിട്ട് തന്നെ നമ്മുടെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ നാച്ചുറൽ ടിപ്സിനെ കുറിച്ചാണ്..
അപ്പോൾ നമുക്ക് സവോള എണ്ണ എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം എന്നും.. അതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇതിന്റെ ചേരുവകൾ എന്തൊക്കെയാണ് എന്നും നോക്കാം.. ഈ എണ്ണ തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യമേ തന്നെ വേണ്ടത് ഒരു സവാള ആണ്.. അത് നല്ലപോലെ വൃത്തിയാക്കി തൊലി കളഞ്ഞ ശേഷം ചെറു കഷണങ്ങളാക്കി മുറിക്കണം.. അതുപോലെ നമുക്ക് വേണ്ടത് വെളിച്ചെണ്ണ കൂടി ആവശ്യമാണ്.. വീഡിയോയിൽ പറഞ്ഞതുപോലെ തന്നെ ശ്രദ്ധിച്ച് എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുക..
അതുപോലെ എണ്ണ തയ്യാറാക്കി കഴിഞ്ഞശേഷം നല്ലപോലെ ആറിയശേഷം നിങ്ങൾക്ക് ഒരു ബോട്ടിലിലേക്ക് ഇത് മാറ്റാം.. അതിനുശേഷം നിങ്ങൾക്ക് വെളിച്ചെണ്ണ എങ്ങനെയാണോ ഉപയോഗിക്കുന്നത് അതുപോലെ തന്നെ ദിവസവും ഇത് നിങ്ങൾക്ക് ഉപയോഗിക്കാം.. ഇത് കാച്ചിയ എണ്ണ തയ്യാറാക്കുന്നത് പോലെ വളരെ എഫക്റ്റീവ് ആയ മറ്റൊരു ഓയിലാണ്.. അപ്പോൾ എല്ലാവരും തീർച്ചയായും ഇതൊന്നു ട്രൈ ചെയ്തു നോക്കുക.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഉപയോഗിച്ചാൽ തന്നെ റിസൾട്ട് തരുന്ന ഒരു കിടിലൻ നാച്ചുറൽ ടിപ്സ് ആണ് ഇത്..