സാധാരണയായി നമ്മളിൽ പലരെയും അലക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി പൊട്ടിപ്പോവുക.. അതുപോലെ മുടിയുടെ അറ്റം പിളരുക എന്നുള്ളതെല്ലാം.. അതുപോലെതന്നെ മുടി ഭയങ്കരമായി കൊഴിയുക എന്നുള്ളതെല്ലാം.. പ്രധാനമായും ഇങ്ങനെ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനും അതുപോലെ മുടി പൊട്ടിപ്പോകുന്നതിനും മുടിയുടെ ആരോഗ്യം കുറയുന്നതിനും എല്ലാം പ്രധാന കാരണമെന്ന് പറയുന്നത് നമ്മുടെ സ്കാൽപ്പ് ഡ്രൈ ആയി ഇരിക്കുന്നതും അതുപോലെ തന്നെ നമ്മുടെ തലയോട്ടിയിൽ എല്ലാം താരൻ ശല്യം ഉണ്ടാവുന്നതും ആണ്..
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഒരു അടിപൊളി സ്പ്രേയാണ്.. ഈ സ്പ്രേ ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ തലയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പൂർണമായും ഇല്ലാതാകുന്നതായിരിക്കും.. അതുകൊണ്ടുതന്നെ ഇതിൻറെ ഉപയോഗം നമുക്ക് നമ്മുടെ മുടി ആരോഗ്യത്തോടെ വളരുവാൻ സഹായിക്കാം.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ സ്പ്രേ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക..
ഈ സ്പ്രേ തയ്യാറാക്കുവാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ചു ഉലുവ ആണ്.. രണ്ടാമതായി നമുക്ക് വേണ്ടത് കുറച്ചു കരിംജീരകമാണ്.. അതുപോലെ ആവശ്യത്തിന് വെള്ളവും വേണം..ഇത് ഉപയോഗിക്കേണ്ട രീതി എന്നു പറയുന്നത് ഒന്നുകിൽ നിങ്ങൾക്ക് കൈകളിൽ എടുത്ത് തലയിൽ അപ്ലൈ ചെയ്യാം അല്ലെങ്കിൽ ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി തലയിൽ സ്പ്രേ ചെയ്യാം.. അതിനുശേഷം ഒരു 10 മിനിറ്റ് നേരത്തേക്ക് നല്ലതുപോലെ മസാജ് ചെയ്യണം.. 10 മിനിറ്റ് കഴിഞ്ഞ് നിങ്ങൾക്ക് കുളിക്കാവുന്നതാണ്.. ഇത് നിങ്ങൾക്ക് ഫ്രിഡ്ജിൽ അഞ്ചുദിവസം വരെ സൂക്ഷിച്ചു ഉപയോഗിക്കാവുന്നതാണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കുക വളരെ എഫക്റ്റീവ് ആയ ഒരു കിടിലൻ നാച്ചുറൽ ടിപ്സ് ആണ് ഇത്..