ശരീരം നല്ലപോലെ നിറം വയ്ക്കുവാനും സോഫ്റ്റ് ആകാനും സഹായിക്കുന്ന ഒരു അടിപൊളി ബോഡി ക്രീം..

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് നമ്മുടെ വീട്ടിൽ വളരെ ഈസിയായി ഒരു ഫുൾ ബോഡി സ്പാ എങ്ങനെ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഇപ്പോൾ ലോക്ക്ഡൗൺ സമയമാണ്. പുറത്തുനിന്ന് ഒരു സാധനവും വാങ്ങിക്കേണ്ട പറ്റില്ല.. അതുകൊണ്ടുതന്നെ ഇപ്പോൾ ഇവിടെ പരിചയപ്പെടുത്തുന്നത് വീട്ടിൽ നമുക്ക് വളരെ സുലഭമായി ലഭിക്കുന്ന നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി ബോഡീസ് സ്പാ എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ചാണ്.. ഇത് ചെയ്യുന്നത് കൊണ്ടുള്ള ഗുണം നമ്മുടെ സ്കിന്നിലുള്ള ഡാർക്ക് സ്പോട്ട്..

സ്കിൻ നല്ലപോലെ ബ്രൈറ്റ് ആവുന്നത് ആയിരിക്കും.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഈ സ്പാ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതെങ്ങനെയാണ് ഉപയോഗിക്കുക എന്ന് നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ ഇത് തയ്യാറാക്കുന്നതിന് മുമ്പ് നമുക്ക് ആദ്യം ബോഡി ക്രീം തയ്യാറാക്കണം.. ഇതിനായി നമുക്ക് ആദ്യമേ കുറച്ച് അരിയെടുക്കണം.. നമ്മുടെ വീട്ടിലുള്ള ഏത് അരി വേണമെങ്കിലും നമുക്ക് എടുക്കാം.. ഇത് നല്ലപോലെ കഴുകിയെടുക്കണം ഇത് കഴുകുമ്പോൾ രാത്രി കഴുകാൻ ശ്രദ്ധിക്കുക..

നിങ്ങൾ എപ്പോഴാണ് ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിൻറെ ഒരു ദിവസം മുൻപ് ഇത് കഴുകി വെക്കണം.. അതിനുശേഷം അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് വെക്കണം.. ഇത് മൂടി കിടക്കാൻ പാകത്തിന് വെള്ളം ഒഴിക്കണം.. ഇതിനെ 12 മണിക്കൂർ നേരം കുതിരാൻ അനുവദിക്കണം.. കൃത്യമായി 12 മണിക്കൂർ എങ്കിലും നിങ്ങൾ ഇത് വയ്ക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് തേങ്ങാപ്പാൽ ആണ്.. അതുപോലെ നല്ല ശുദ്ധമായ തേനും ആവശ്യമാണ്.. ഇത് ഉപയോഗിക്കുന്നതിനു മുൻപ് നിങ്ങളുടെ ശരീരം ആദ്യം ഫുള്ളായി സ്റ്റീം ചെയ്തെടുക്കണം..

Leave a Reply

Your email address will not be published. Required fields are marked *