ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുടി നല്ല ഷൈനിങ് ആയിട്ടും അതുപോലെ സോഫ്റ്റ് ആയിട്ടും അതുപോലെ സിൽക്കി ആയിട്ടും സ്ട്രൈറ്റ് ആയിട്ടും ഇരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഹെയർ പാക്കാണ്.. ഇത് തയ്യാറാക്കാനും അതുപോലെ തന്നെ ഉപയോഗിക്കാനും വളരെ എളുപ്പമാണ്.. ഇത് നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ്.. ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. അപ്പോൾ വീഡിയോ എല്ലാവരും ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക..
ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഒരു ഉരുളക്കിഴങ്ങ് ആണ്.. ഇത് നല്ലപോലെ വൃത്തിയായി കഴുകിയശേഷം പുഴുങ്ങിയെടുക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് തേങ്ങാപ്പാലാണ്.. നല്ലതുപോലെ മൂത്ത തേങ്ങയുടെ പാൽ തന്നെ എടുക്കുക.. ഒരു നാല് ടീസ്പൂൺ തേങ്ങാപ്പാൽ ആവശ്യമാണ്.. അടുത്തതായി നമുക്ക് വേണ്ടത് കറ്റാർവാഴ ജെൽ ആണ്.. അതുപോലെ തന്നെ മുട്ടയുടെ വെള്ളക്കരു ആവശ്യമാണ്.. അടുത്തതായിട്ട് വെളിച്ചെണ്ണ ആവശ്യമാണ്.. ഇത് നല്ലപോലെ തയ്യാറാക്കിയ ശേഷം നമ്മുടെ മുടിയിലും തലയോട്ടിയിലും നല്ലപോലെ തേക്കുക.. അതിനുശേഷം 20 മിനിറ്റ് നേരത്തേക്ക് വയ്ക്കുക.. 20 മിനിറ്റുകൾക്കു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം..