ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മളെല്ലാം മാർക്കറ്റിൽ പോയി വാങ്ങുന്ന കൻസ്റ്റന്റ് മിൽക്ക് എങ്ങനെ നമുക്ക് വീട്ടിൽ തയ്യാറാക്കിയെടുക്കാം എന്നതിനെക്കുറിച്ചാണ്.. വളരെ ഈസിയായി തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും..
എന്തിനാ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും നമുക്ക് നോക്കാം.. ഇത് തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു പാൻ ആണ്.. അതുപോലെ ഒരു കപ്പ് പാല്.. പാൽ നല്ലപോലെ തിളപ്പിക്കണം.. അതിനുശേഷം ഒരു കപ്പ് പഞ്ചസാര കൂടി ആവശ്യമാണ്.. അതുപോലെ ഒരു കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി ആവശ്യമാണ്.. ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ്.
എല്ലാവരും ട്രൈ ചെയ്ത് നോക്കുക..