സ്കിൻ പട്ടുപോലെ മൃദുലമാകാൻ സഹായിക്കുന്ന ഒരു കിടിലൻ സ്കിൻ പോളിഷ് ടിപ്സ്..

ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്ന കാര്യം നമ്മുടെ ശരീരത്തിൽ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ടോക്സിൻ റിമൂവ് ചെയ്യുന്നതിനായിട്ട് ഒരു അടിപൊളി ഫുൾ ബോഡി പോളിഷ് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചാണ്.. വളരെ സിമ്പിൾ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്ത് എടുക്കാവുന്ന കാര്യമേയുള്ളൂ.. പക്ഷേ ഇത് ചെയ്യുന്ന സമയത്ത് ഇതിൻറെ കൃത്യമായ സ്റ്റെപ്പുകൾ എല്ലാം തന്നെ മനസ്സിലാക്കി ചെയ്യണം.. ഇവിടെ ഞാൻ പറയുന്ന സ്റ്റെപ്പുകൾ എല്ലാം തന്നെ നിങ്ങൾ കൃത്യമായി അളവിൽ എടുത്ത് ചെയ്യുകയാണെങ്കിൽ നിങ്ങൾ ഒരുതവണ ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല മാറ്റം കണ്ടറിയാൻ സാധിക്കും.. മാത്രമല്ല നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും..

അപ്പോൾ ഈ ടിപ്സ് എങ്ങനെയാണ് ചെയ്യേണ്ടത് എന്നും.. ഇതിനാവശ്യമായവ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ എടുക്കുക.. അതിനുശേഷം നമുക്ക് വെളിച്ചെണ്ണ ആവശ്യമാണ്.. അതുപോലെ ഒരു ടീസ്പൂൺ ആൽമണ്ട് ഓയിൽ കൂടി ആവശ്യമാണ്.. അതിനുശേഷം കാൽ ടീസ്പൂൺ കസ്തൂരി മഞ്ഞൾ കൂടി ആവശ്യമാണ്.. ഇങ്ങനെ തയ്യാറാക്കുന്നത് ഡബിൾ ബോയിലിങ് ചെയ്തെടുക്കണം..

മിനിമം അഞ്ചു മിനിറ്റ് നേരത്തേക്ക് എങ്കിലും ഇങ്ങനെ ചെയ്യണം.. അതിനുശേഷം ഈ തയ്യാറാക്കിയത് നമ്മുടെ ശരീരത്തിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക.. മുഖം മുതൽ കാലു വരെ എല്ലാ ഭാഗത്തും ഇത് തേക്കണം.. ഇത് നല്ലതുപോലെ തേച്ച് മസാജ് ചെയ്യണം.. അതിനുശേഷം വേണ്ടത് കടലമാവാണ്.. അതുപോലെ നല്ല ശുദ്ധമായ പാൽ ആവശ്യമാണ്.. അതിനുശേഷം ഇതും നമ്മുടെ ശരീരത്തെ തേച്ച മസാജ് ചെയ്യുക.. അതിനുശേഷം ഒരു 20 മിനിറ്റ് നേരത്തേക്ക് വയ്ക്കുക..

Leave a Reply

Your email address will not be published. Required fields are marked *