തുട ഇടുക്കുകളിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റുവാൻ സഹായിക്കുന്ന ഒരു എഫക്റ്റീവ് കിടിലൻ ടിപ്സ്.. ട്രൈ ചെയ്തു നോക്കൂ മാറ്റം കണ്ടറിയാം..

തുടയിടുക്കിൽ ചൊറിച്ചിൽ ഉണ്ടാവുക.. അതുപോലെ ഫംഗസ് ഉണ്ടാക്കുക.. സ്മെല്ല് ഉണ്ടാവുക.. കറുത്ത നിറം ഉണ്ടാവുക.. ഇതെല്ലാം തന്നെ ഒരുപാട് പേരെ കണ്ടിട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഇത്തരം പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ സഹായിക്കുന്ന നാച്ചുറൽ ആയിട്ട് ചെയ്യാൻ സാധിക്കുന്ന ഒരു പാക്ക് ആണ്.. അപ്പോൾ ഈ പാക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. ഇതിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.. വീഡിയോ എല്ലാരും ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക..

അപ്പോൾ നമുക്ക് ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ആര്യവേപ്പില ഉണക്കിപ്പൊടിച്ചത് ആണ്.. രണ്ടാമതായി നമുക്ക് വേണ്ടത് തുളസിയില ഉണക്കിപ്പൊടിച്ച പൊടിയാണ്.. ഇവയെന്നും പൊടിച്ച പൊടി തന്നെ വേണമെന്നില്ല വേണമെങ്കിൽ നിങ്ങൾക്ക് ഇതിൻറെ ഇല തന്നെ ഉപയോഗിക്കാം.. ഇവ നല്ലപോലെ ചതച്ച് അരച്ച് എടുത്താൽ മതി.. അതിനുശേഷം നമുക്ക് കടലമാവ് കൂടി ആവശ്യമാണ്.. അതുപോലെ പിന്നീട് വേണ്ടത് ഒരു ടീസ്പൂൺ തേനാണ്.. അവസാനമായി നമുക്കാവശ്യമായ വേണ്ടത് ടീട്രീ എസെൻഷ്യൽ ഓയിലാണ്..

ഇത് നല്ലപോലെ തയ്യാറാക്കിയ ശേഷം ഇത് ഉപയോഗിക്കുന്നതിനു മുൻപ് നിങ്ങളുടെ തുട ഇടുക്കുകൾ നല്ല പോലെ ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകണം.. അതിനുശേഷം അവിടെ ഈ പാക്ക് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.. ഒരു 20 മിനിറ്റ് നേരത്തേക്ക് എങ്കിലും മിനിമം വയ്ക്കണം.. അതിനുശേഷം നിങ്ങൾക്ക് ഇത് കഴുകി കളയാം.. ഇത് നിങ്ങൾ തുടർച്ചയായി ആഴ്ചയിൽ മൂന്ന് പ്രാവശ്യം എങ്കിലും ചെയ്താൽ നിങ്ങൾക്ക് തീർച്ചയായിട്ടും നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും..

Leave a Reply

Your email address will not be published. Required fields are marked *