ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി റെമഡിയാണ്.. കണ്ണിനടിയിൽ കറുപ്പ് നിറം ഉണ്ടാകുന്നത് എന്തുകൊണ്ട് എന്ന് ഉള്ള കാര്യങ്ങൾ എല്ലാ ആളുകൾക്കും അറിയാവുന്ന കാര്യമാണ്.. അതുകൊണ്ടുതന്നെ അതിലേക്ക് കൂടുതൽ കടക്കുന്നില്ല.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനാവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇത് തയ്യാറാക്കി എങ്ങനെ ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ ഈ റെമഡി തയ്യാറാക്കുവാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു ഉരുളക്കിഴങ്ങ് ആണ്..
ഇനി ഈ ഉരുളക്കിഴങ്ങ് നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഇതിന്റെ തൊലിയെല്ലാം കളയുക.. അതിനുശേഷം ഇത് ചെറു കഷണങ്ങളാക്കി കട്ട് ചെയ്ത് എടുക്കണം.. ഇതിൻറെ നീര് മാത്രമാണ് നമുക്ക് ആവശ്യം.. അതിനുശേഷം നമുക്ക് ആവശ്യമായ വേണ്ടത് കറ്റാർവാഴ ആണ്.. അതിൻറെ ജെൽ മാത്രം എടുക്കണം.. അതുപോലെ വൈറ്റമിൻ ഇ ഓയിൽ കൂടി ആവശ്യമാണ്.. ഓയിൽ ഇല്ലാത്ത ആളുകൾ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഉപയോഗിക്കാം.. അതുപോലെ ഒരു ഐപാഡ് ആവശ്യമാണ്.. അത് ഇല്ലെങ്കിൽ ഒരു കോട്ടൺ പഞ്ഞി മതി.. ഇത് നിങ്ങൾ രാത്രിയിലാണ് ഉപയോഗിക്കേണ്ടത്.. ഇത് രാത്രിയിൽ എത്രനേരം നിങ്ങൾക്ക് കണ്ണിൽ വയ്ക്കാൻ സാധിക്കുമോ അത്രയും നേരം വയ്ക്കാം..