ഇന്നിവിടെ പറയാൻ പോകുന്നത് സർവൈക്കൾ ഇൻസേവിഷൻസി എന്ന് പറയുന്ന ഒരു കണ്ടീഷനെ കുറിച്ചാണ്.. ഇവയെ രണ്ടായി സ്പ്ലിറ്റ് ചെയ്യുകയാണെങ്കിൽ സർവൈക്കൽ എന്ന് പറഞ്ഞാൽ സെർവിക്സിനെ സംബന്ധിക്കുന്നത്.. അതായത് ഗർഭാശയം മുഖഭാവം എന്നാണ് മലയാള വാക്ക്.. ഗർഭാശയം മുഖഭാഗത്തിന്റെ ഇൻസെവിഷൻസി എന്ന് പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ബലക്ഷയം.. ഗർഭാശയ മുഖഭാവത്തിന് ബലക്ഷയം ഉണ്ടാകുമ്പോൾ അത് തുറന്നു ഗർഭപാത്രത്തിന് ഉള്ളിലുള്ള കുഞ്ഞിനെ അബോഷൻ ആയി പോകുന്ന പ്രക്രിയ ആണ് നമ്മൾ സർവൈക്കൾ ഇൻസെവിശൻസി എന്ന് പറയുന്നത്..
സർവിക്സ് എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് ഗർഭപാത്രത്തിന്റെ താഴെയുള്ള ഭാഗം സർവിക്സ് എന്ന് പറയുന്നു അഥവാ ഗർഭാശയ മുഖഭാവം.. ഈ മുഖഭാഗത്തിന് മൂന്നു മുതൽ നാലു സെൻറീമീറ്റർ വരെയാണ് സാധാരണഗതിയിൽ കണ്ടുവരുന്നത്.. അപ്പോൾ സർവിക്സ് ഫംഗ്ഷൻ അല്ലെങ്കിൽ ജോലി എന്താണെന്ന് വെച്ചാൽ ഗർഭം ധരിക്കുന്നത് മുതൽ പ്രസവത്തിന്റെ ആരംഭം വരെ ഇങ്ങനെ അടഞ്ഞ ഇരുന്നു ഉള്ളിലുള്ള ശിശുവിന് അതിനകത്ത് ഹോൾഡ് ചെയ്ത് നിർത്തുക.. ഇത് എപ്പോഴും അടഞ്ഞു തന്നെ ഇരിക്കണം.. പ്രസവത്തിന്റെ ആരംഭം മുതൽ തന്നെ..
https://youtu.be/W65Kf5lwxMI