നമ്മൾ പലരും നമ്മുടെ മുഖചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പലതരത്തിലുള്ള ഫേസ് പാക്കുകൾ അതുപോലെ തന്നെ ഫേഷ്യലുകൾ എല്ലാം ട്രൈ ചെയ്യുന്നവർ ആയിരിക്കും.. എന്നാൽ എല്ലാ ആളുകളെയും സംബന്ധിച്ച് ഇങ്ങനെ ദിവസവും ഫേഷ്യലുകൾ അല്ലെങ്കിൽ ഫേസ്പാക്കുകൾ ഇങ്ങനെ തയ്യാറാക്കി ഉപയോഗിക്കുക എന്നതും അതുപോലെ തന്നെ 20 മിനിറ്റോളം ഫേഷ്യൽ ചെയ്യുക എന്നതും വളരെ ബുദ്ധിമുട്ടായ ഒരു കാര്യമാണ്.. ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ മുഖചർമ്മം വളരെ ഈസിയായി സംരക്ഷിക്കാൻ കഴിയുന്ന അതുപോലെതന്നെ നേരത്തെ തന്നെ തയ്യാറാക്കി വച്ച് ഉപയോഗിക്കാൻ പറ്റുന്ന വീട്ടിലുള്ള സാധനങ്ങൾ വച്ചുകൊണ്ട് മാത്രം ഉപയോഗിക്കാവുന്ന ഒരു കിടിലൻ പാക്ക് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും..
ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ അതുമുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ നമുക്ക് ഈ ഒരു പാക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് കുറച്ചു കഞ്ഞിവെള്ളമാണ്.. അതിനുശേഷം നമുക്ക് വേണ്ടത് ശുദ്ധമായ പാൽ ആണ്.. അതിനുശേഷം റോസ് വാട്ടർ കൂടി ആവശ്യമാണ്.. അവസാനമായി നമുക്ക് വേണ്ടത് ലെമൺ എസ്സെൻഷ്യൽ ഓയിലാണ്..
ഇത് എസെൻഷ്യൽ ഓയിൽ വിൽക്കുന്ന കടകളിൽ എല്ലാം ലഭ്യമാണ്.. അതുപോലെ ഓൺലൈൻ ഷോപ്പുകളിലും ലഭ്യമാണ്.. ഇത് നിർബന്ധമില്ല നിങ്ങൾക്ക് വേണമെങ്കിൽ മാത്രം ചേർക്കാവുന്നതാണ്.. ദിവസവും രാവിലെ മുഖം നല്ലപോലെ വൃത്തിയാക്കിയ ശേഷം ഈ ഐസ് ക്യൂബ് എടുത്ത് മുഖത്ത് നല്ലപോലെ അപ്ലൈ ചെയ്യണം.. എന്നിട്ട് നല്ലപോലെ മസാജ് ചെയ്യണം.. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ മുഖത്തുള്ള ബ്ലഡ് സർക്കുലേഷൻ നല്ലപോലെ നടക്കും..അതുപോലെതന്നെ ഒരു ഫേസ് പാക്ക് അപ്ലൈ ചെയ്ത ഗുണവും നിങ്ങൾക്ക് ലഭിക്കും.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..