നമ്മൾ പലരും നൈറ്റ് ഉപയോഗിക്കാൻ വേണ്ടി നൈറ്റ് സിറപ്പുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്.. ഈ നൈറ്റ് സിറപ്പ് ഉപയോഗിക്കുന്നതുകൊണ്ട് വളരെയധികം ഗുണങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ തന്നെ ഇതിൻറെ വില പലപ്പോഴും പലർക്കും താങ്ങാൻ പറ്റുന്നതിലും വളരെയധികം ആണ്.. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഈസിയായി വളരെ പെട്ടെന്ന് തന്നെ വളരെയധികം ഗുണങ്ങൾ അടങ്ങിയ ഒരു നൈറ്റ് സിറപ്പ് എങ്ങനെ നമുക്ക് നമ്മുടെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നതിനെ കുറിച്ചാണ്..
എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.. അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഇതു തയ്യാറാക്കുന്ന വിധവും.. ഇതിനുവേണ്ട ചേരുവകളും ഉപയോഗവും എങ്ങനെയാണ് എന്ന് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ നമ്മുടെ ഈ നൈറ്റ് സിറപ്പ് തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കറ്റാർവാഴ ജെൽ ആണ്.. അതിനുശേഷം വേണ്ടത് റോസ് വാട്ടർ ആണ്.. അതിനുശേഷം ഒരു ടീസ്പൂൺ ആൽമണ്ട് ഓയിൽ ആവശ്യമാണ്..
ഒരു ടീസ്പൂൺ വെളിച്ചെണ്ണ.. അതുപോലെ അര ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ.. ഓയിലിനു പകരം ക്യാപ്സൂൾ വേണമെങ്കിൽ നിങ്ങൾക്ക് ഉപയോഗിക്കാം.. അവസാനമായി നമുക്ക് വേണ്ടത് റോസ് എസെൻഷ്യൽ ഓയിലാണ്.. ഇങ്ങനെ തയ്യാറാക്കുന്ന സിറം നിങ്ങൾ രാത്രി കിടക്കുന്നതിനു മുൻപ് മുഖം നല്ലപോലെ കഴുകി ക്ലീൻ ചെയ്ത ശേഷം ഇത് മുഖത്ത് അപ്ലൈ ചെയ്യുക.. അതിനുശേഷം മുഖം നല്ലപോലെ മസാജ് ചെയ്യുക.. അതിനുശേഷം നിങ്ങൾക്ക് ഇത് കഴുകി കളയാം..