കറുത്ത ചുണ്ടുകൾ മാറി പിങ്ക് നിറത്തിൽ ചുണ്ടുകൾക്ക് നിറം ലഭിക്കുവാൻ… വെറും ഒരാഴ്ചകൊണ്ട് ഉഗ്രൻ റിസൾട്ട് തരുന്ന കിടിലൻ നാച്ചുറൽ ടിപ്സ്..

കുറെയധികം ദിവസങ്ങളായി ഭൂരിഭാഗം ആളുകളും ചോദിക്കുന്ന ഒരു ചോദ്യമാണ് ചുണ്ടിൽ ഉണ്ടാകുന്ന കറുപ്പ് നിറം.. അതുപോലെ കറകൾ ഇതെല്ലാം മാറുന്നതിന് ചുണ്ട് നല്ലതുപോലെ പിങ്ക് കളറിൽ ഇരിക്കുവാനും നാച്ചുറലായി യാതൊരുവിധത്തിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കാത്ത തന്നെ പിങ്ക് നിറത്തിൽ വരുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ചാണ്.. ഇങ്ങനെ നാച്ചുറൽ ആയിട്ട് ചുണ്ട് പിങ്ക് നിറത്തിൽ വരുന്നതിന് സഹായിക്കുന്ന ചില മാർഗങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അപ്പോൾ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നും..

ഇത് തയ്യാറാക്കാനായി ആവശ്യമായി വേണ്ട വസ്തുക്കൾ എന്തൊക്കെയാണെന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. ഇന്ന് മൂന്നു മാർഗ്ഗങ്ങളാണ് പരിചയപ്പെടുത്തുന്നത്.. വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന മൂന്നു മാർഗ്ഗങ്ങൾ.. ഇത് പരിചയപ്പെടുത്തുന്നതിന് മുൻപ് തന്നെ ആദ്യമേ നിങ്ങളോട് പറയാനുള്ളത് സ്ഥിരമായി ഒരിക്കലും ലിപ്സ്റ്റിക് ഉപയോഗിക്കരുത്..

ഇതിൻറെ ഉപയോഗം കുറയ്ക്കുക.. നിങ്ങൾ സ്ഥിരമായി ഇവ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങളുടെ ചുണ്ടിൽ കറ പിടിക്കുന്നതും അത് പതിയെ പതിയെ കറുത്ത വരുന്നതും ആയിരിക്കും.. നമ്മുടെ ചുണ്ട് പിങ്ക് നിറത്തിൽ ആവാനുള്ള ആദ്യത്തെ മാർഗ്ഗം എന്ന് പറയുന്നത് ആദ്യം ഒരു ബ്രഷ് എടുക്കുക.. അതിൽ ദിവസവും രാവിലെ കുറച്ച് തേൻ ചേർത്ത് നല്ലപോലെ ചുണ്ട് സ്ക്രബ്ബ് ചെയ്യുക.. എങ്ങനെ നിങ്ങൾ ഒരു രണ്ടു മിനിറ്റ് നേരത്തേക്ക് എങ്കിലും നല്ലപോലെ സ്ക്രബ് ചെയ്യണം..

Leave a Reply

Your email address will not be published. Required fields are marked *