നമ്മൾ കുറച്ച് അധികം ദിവസങ്ങളായിട്ട് ബ്യൂട്ടി ടിപ്സ് ഒന്നും ചെയ്തിട്ടില്ല.. അപ്പോൾ ഇന്ന് നമുക്ക് ഒരു അടിപൊളി ബ്യൂട്ടി ടിപ്സ് പരിചയപ്പെടാം. നമുക്ക് രാത്രി ഉപയോഗിക്കാൻ പറ്റിയ വളരെ നല്ല റിസൾട്ട് നൽകുന്ന ഒരു കിടിലൻ ഫേസ് പാക്ക് ആണ് ഇത്.. വളരെ സിമ്പിൾ ആയിട്ട് തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുന്ന ഒരു ഫേസ് പാക്ക് ആണിത്.. ഇപ്പോൾ നമുക്ക് ഈ ഫേസ് പാക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും..
ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഈ ഫേസ്പാക്ക് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഒരു വലിയ ബീറ്റ്റൂട്ടാണ്.. അതിനുശേഷം നമുക്ക് ആവശ്യമായി വേണ്ടത് മൈസൂർ പരിപ്പാണ്.. ഇതിനെ നമുക്ക് ചുവന്ന പരിപ്പ് എന്നും പറയാറുണ്ട്.. ഇതെല്ലാം കടകളിലും ലഭ്യമാണ്.. അതുപോലെ നമുക്ക് റോസ് വാട്ടർ കൂടി ആവശ്യമാണ്.. ഇത്രയും ചേരുവകൾ മാത്രമേ ഇതിലുള്ളൂ.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ചെയ്തെടുക്കേണ്ടത് എന്ന് നോക്കാം..
മൈസൂർ പരിപ്പ് നല്ലപോലെ പൊടിച്ച് വേണം ഉപയോഗിക്കാൻ.. ഇത് നല്ലപോലെ തയ്യാറാക്കിയ ശേഷം രാത്രി കിടക്കുന്നതിനു മുമ്പ് നിങ്ങളുടെ മുഖത്ത് നല്ലപോലെ തേച്ചുപിടിപ്പിക്കുക.. 20 മിനിറ്റുകൾക്കു ശേഷം നിങ്ങൾക്ക് ഇത് കഴുകി കളയാം.. ഒരുതവണ ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ബെസ്റ്റ് റിസൾട്ട് ലഭിക്കുന്നതായിരിക്കും.. നിങ്ങളുടെ മുഖം നല്ലപോലെ ബ്രൈറ്റ് ആയി സോഫ്റ്റ് ആയി ഇരിക്കും.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഒരു നാച്ചുറൽ ടിപ്സ് ആണ് ഇത്.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..