പ്രമേഹരോഗം നമുക്ക് വരാൻ സാധ്യതയുണ്ട് എന്ന് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ.. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത് നിങ്ങൾ ഷുഗർ രോഗിയാകും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഇന്ന് ഒരുപാട് ആളുകളിൽ പ്രമേഹം എന്നത് വളരെ കോമൺ ആയി വരികയാണ്.. ഇന്ന് നമ്മൾ ഏത് വീടുകൾ എടുത്തു നോക്കിയാലും ആർക്കെങ്കിലും ഒക്കെ പ്രമേഹരോഗം ഉള്ളതായി കാണാൻ സാധിക്കും പക്ഷേ ഇതൊക്കെ നമ്മൾ വന്നു കഴിഞ്ഞിട്ടാണ് നമ്മൾ അറിയുന്നത് അല്ലെങ്കിൽ വലിയൊരു കോംപ്ലിക്കേഷൻ ആവുമ്പോഴാണ് നമ്മൾ അറിയുന്നത് വേറൊരു കാര്യത്തിനു വേണ്ടി ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോഴാണ് ഷുഗർ ഉണ്ട് എന്ന് പറയുന്നത്..

അതിനുശേഷം മെഡിസിൻസ് കഴിക്കാൻ തുടങ്ങി.. പക്ഷേ നമുക്ക് പ്രമേഹം വരാതിരിക്കാൻ നോക്കാൻ സാധിക്കും.. ഇത് വരുന്നതിനു മുൻപ് തന്നെ നമ്മുടെ ശരീരം ചില ലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരും.. ഇത്തരം ലക്ഷണങ്ങൾ മനസ്സിലാക്കിയാൽ തന്നെ നമുക്ക് ഒരു ഏകദേശം ഐഡിയ കിട്ടും.. എനിക്ക് പ്രമേഹത്തിന്റെ പ്രശ്നങ്ങൾ വരാൻ തുടങ്ങുന്നു എന്നുള്ള ഒരു ഐഡിയ നമുക്ക് കിട്ടും.. അപ്പോൾ തന്നെ നമ്മൾ ചെറിയ ചെറിയ വേരിയേഷൻസ് വരുത്താൻ ശ്രമിക്കുകയാണെങ്കിൽ നമ്മുടെ ജീവിതശൈലികളിൽ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകൾ ശരീരത്തിന് ഇല്ലാതെ തന്നെ നമുക്ക് ഒരു മരുന്നു അല്ലെങ്കിൽ ചികിത്സകൾ എടുക്കാതെ തന്നെ നമുക്ക് മുന്നോട്ടുപോകാൻ പറ്റും.. ഒരുപക്ഷേ പ്രമേഹം വന്ന ആളുകളാണെങ്കിൽ പോലും അത് പൂർണമായും റിവേഴ്സ് ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പ്രമേഹം എന്ന് പറയുന്നത്..

മറ്റ ആരോഗ്യ പ്രശ്നങ്ങളെ പോലെയല്ല ഒരു ഹാർട്ട് പ്രശ്നങ്ങൾ വന്നാൽ 100% നമുക്ക് പറയാൻ കഴിയില്ല അത് പൂർണമായും റിവേഴ്സ് ചെയ്യാൻ പറ്റും എന്നുള്ളത് പക്ഷേ പ്രമേഹ രോഗത്തിൻറെ കാര്യത്തിൽ നമുക്ക് പറയാൻ പറ്റും.. നമ്മുടെ ജീവിതശൈലികളിൽ അതുപോലെ ആഹാരരീതിയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെങ്കിൽ എത്ര വർഷങ്ങളായിട്ടുള്ള പ്രമേഹം ആയാലും നമുക്ക് റിവേഴ്‌സിബിൾ ആയിട്ട് നോർമൽ രീതിയിൽ നമുക്ക് ജീവിക്കാനും മരുന്നുകളും ചികിത്സകളും ഇല്ലാതെ തന്നെ നമുക്ക് ജീവിക്കാൻ പറ്റും പക്ഷേ അവർക്ക് സ്ട്രോങ്ങ് ആയിട്ടുള്ള ഒരു വിൽപവർ വേണം.. അതിനായിട്ടുള്ള ഭക്ഷണക്രമങ്ങൾ ശ്രദ്ധിക്കുന്നത് അവർക്കാണ് ഇത് പൂർണമായും റിവേഴ്സ് ചെയ്യാൻ പറ്റുന്നത്.. പക്ഷേ നമുക്ക് ഇത് വരാതെ നോക്കാൻ ആയിട്ടുള്ള ഒരുപാട് മാർഗങ്ങളുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *