മൈഗ്രൈൻ പ്രശ്നങ്ങൾ പരിഹരിക്കാം വളരെ എളുപ്പത്തിൽ.. ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്താൽ മൈഗ്രേൻ പൂർണമായും മാറ്റിയെടുക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മൈഗ്രൈൻ എന്ന വിഷയത്തെക്കുറിച്ചാണ്.. ഈ വീഡിയോയിൽ പറയുന്ന അഞ്ചു കാര്യങ്ങൾ നിങ്ങൾ ഫോളോ ചെയ്യാൻ പറ്റുകയാണെങ്കിൽ നിങ്ങൾക്ക് ഈ പ്രശ്നം പൂർണമായും മാറ്റുവാൻ സഹായിക്കും.. ആദ്യത്തെ കാര്യം എന്നു പറയുന്നത് നമ്മുടെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ മാറ്റം വരുത്തുക എന്നതാണ്.. ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ എന്ന് പറയുന്നത് എല്ലാത്തിനും അതിൻറെ തായ് സമയം പാലിക്കുക.. അതായത് രാവിലത്തെ പ്രഭാത ഭക്ഷണം എന്ന് പറയുന്നത് ഒരു എട്ടുമണി മുതൽ 9 മണി വരെയുള്ള സമയം ആണെങ്കിൽ അത് ഫിക്സ് ചെയ്യുക.. ഉച്ചയ്ക്ക് ലഞ്ച് ടൈം ഫിക്സ് ചെയ്യുക..

അതുപോലെ നാലു മണി ടി കോഫി ടൈം ഫിക്സ് ചെയ്യാം.. അതുപോലെ രാത്രി ഡിന്നർ സമയം ഫിക്സ് ചെയ്യുക.. ഇത്തരം ലൈഫ് സ്റ്റൈലിലാണ് നമ്മൾ മാറ്റങ്ങൾ വരുത്തേണ്ടത്.. രണ്ടാമത്തെ കാരണം ഏറ്റവും കൂടുതൽ മൈഗ്രൈൻ പ്രശ്നങ്ങൾ കൂടുന്നത് യാത്ര പോകുന്ന സമയത്ത് ഒരുപാട് ലൈറ്റുകൾ നമ്മുടെ കണ്ണിലേക്ക് അടിക്കുമ്പോൾ ആ സമയത്ത് ആണ് ഏറ്റവും കൂടുതൽ മൈഗ്രൈൻ പ്രശ്നങ്ങൾ കൂടുന്നത്.. അപ്പോൾ നമ്മുടെ ലൈഫ് സ്റ്റൈൽ മാറ്റങ്ങളാണ് ആദ്യം വരുത്തേണ്ടത്.. നമ്മൾ എന്ത് ചെയ്യുമ്പോഴാണ് ഇതിൽ ചെറിയ മാറ്റങ്ങൾ അല്ലെങ്കിൽ ആശ്വാസം നമുക്ക് ലഭിക്കുന്നത് എന്ന് ഞാൻ മുൻപേ പറഞ്ഞു.. ഇത്തരം കാര്യങ്ങളാണ് നമ്മൾ ആദ്യം ഫോളോ ചെയ്യേണ്ടത്..

മൂന്നാമത്തെ കാര്യം എന്ന് പറയുന്നത് ഉറക്കമാണ്.. ഉറക്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രാത്രിയിൽ നമുക്ക് ശരിയായ ഉറക്കം ലഭിക്കണം.. രാത്രി 10 മണിക്ക് കിടന്ന് രാവിലെ ആറുമണിക്ക് എഴുന്നേറ്റു എന്ന് പറയുന്നതിൽ കാര്യമില്ല.. നമ്മൾ പത്തുമണിക്ക് കിടന്നു എങ്കിൽ രണ്ടുമണിവരെ നല്ല ഉറക്കം ലഭിച്ചു എങ്കിൽ മാത്രമേ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാവുള്ളൂ.. പിന്നെയുള്ള ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണരീതിയാണ്.. നമ്മുടെ ഭക്ഷണരീതിയിൽ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ചായ കാപ്പി എല്ലാം മൈഗ്രൈൻ പ്രശ്നങ്ങൾ കൂട്ടും..

Leave a Reply

Your email address will not be published. Required fields are marked *