ഒരുപാട് ആളുകൾ പരാതി പറയുന്ന ഒരു കാര്യമാണ് കൈകളുടെ ഉൾഭാഗവും പുറംഭാഗവും എല്ലാം ഹാർഡ് ആവുകയും അതുപോലെതന്നെ ഡ്രൈ ആവുകയും ചെയ്യുന്നത്.. പ്രധാനമായും നമ്മൾ പലതരം കെമിക്കൽ അടങ്ങിയ സോപ്പുകളും മറ്റും ക്രീമുകളും ഉപയോഗിക്കുന്നതിന്റെ ഫലമായി അതുപോലെതന്നെ വളരെ ഹാർഡ് ആയിട്ടുള്ള വർക്കുകൾ ചെയ്യുന്നതിന്റെ ഫലമായിട്ടാണ് കൈകളിൽ തഴമ്പ് ഉണ്ടാവുകയും അതുപോലെതന്നെ അലർജി പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത്..
അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഈസിയായി നമ്മൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ സ്ഥിരമായി എന്ത് കാര്യങ്ങളും ചെയ്യുന്ന ആളുകൾ ആണെങ്കിൽ നമ്മുടെ സ്കിൻ വളരെ സോഫ്റ്റ് ആയും സ്മൂത്ത് ആയി ഇരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഒരു ക്രീമും അതുപോലെതന്നെ സ്ക്രബ്ബറും എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.. ഇത് തയ്യാറാക്കി ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ കൈകളുടെ സ്കിൻ നല്ലതുപോലെ സോഫ്റ്റ് ആവുകയും അതുപോലെ കൈകളുടെ ഉള്ളിലെ തഴമ്പ് പോലുള്ള പ്രശ്നങ്ങൾ മാറുന്നതും ആയിരിക്കും.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇതിന്റെ ചേരുവകൾ എന്തൊക്കെയാണ് എന്നും ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക..
അപ്പോൾ നമുക്ക് സ്ക്രബർ തയ്യാറാക്കുന്നതിനായി ആദ്യം തന്നെ വേണ്ടത്.. ഒരു ടീസ്പൂൺ പഞ്ചസാര പൊടിയാണ് വേണ്ടത്..ഇനി ഇതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ കൂടി ആവശ്യമാണ്.. ഇത് തയ്യാറാക്കിയശേഷം ഇത് നിങ്ങളുടെ കൈകളുടെ മുകളിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക.. അതിനുശേഷം നല്ലപോലെ സ്ക്രബ്ബ് ചെയ്യുക.. ഏകദേശം 5 മിനിറ്റ് നേരത്തേക്ക് എങ്കിലും സ്ക്രബ്ബ് ചെയ്യുക.. അതിനുശേഷം നിങ്ങൾക്ക് ഇത് കഴുകി കളയാവുന്നതാണ്..