നമുക്ക് എല്ലാവർക്കും ആഗ്രഹമുള്ള ഒരു കാര്യമാണ് നമ്മുടെ മുഖം നല്ല ക്ലീനായി അതുപോലെ ബ്രൈറ്റ് ആയും സോഫ്റ്റ് ആയും ഇരിക്കണം എന്നുള്ളത്.. അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുഖം നല്ല ക്ലീനായും ബ്രൈറ്റായും സോഫ്റ്റ് ആയും ഇരിക്കാൻ സഹായിക്കുന്ന ഒരു ഫേഷ്യൽ ക്ലൻസർ.. ഒരു ഫേഷ്യൽ സ്ക്രബർ.. ഒരു ഫേഷ്യൽ മസാജ്.. അതോടൊപ്പം ഒരു നല്ല ഫേഷ്യൽ മാസ്ക് ഇത്രയും കാര്യങ്ങളാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇവ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും ഇതിൻറെ ചേരുവകൾ എന്തൊക്കെയാണ് എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക..
അപ്പോൾ ആദ്യമേ തന്നെ നമ്മുടെ ഫേഷ്യൽ ക്ലൻസർ വളരെ എളുപ്പത്തിൽ ഈസിയായി തയ്യാറാക്കാൻ സാധിക്കുന്ന ക്ലെൻസർ നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് തേനാണ്.. അതുപോലെ നമുക്ക് വേണ്ടത് കസ്തൂരിമഞ്ഞൾ ആണ്.. അതുപോലെ ഒരു ടീസ്പൂൺ നാരങ്ങാനീര് ആവശ്യമാണ്.. ഇത് നല്ലപോലെ മിക്സ് ചെയ്ത് തയ്യാറാക്കിയ ശേഷം ഇത് ഉപയോഗിക്കുന്നതിനു മുൻപ് നിങ്ങളുടെ മുഖം നല്ലപോലെ വൃത്തിയായി കഴുകുക..
അതിനുശേഷം ഈ തയ്യാറാക്കി വച്ചിരിക്കുന്ന ക്ലൻസർ നിങ്ങളുടെ മുഖത്ത് അപ്ലൈ ചെയ്യുക.. ഒരു അഞ്ചുമിനിറ്റുകൾക്കു ശേഷം നിങ്ങൾക്ക് ഇത് കഴുകി കളയാം. ഇത് ഉപയോഗിച്ച് കഴുകി കളയുമ്പോൾ തന്നെ മുഖം നല്ല ബ്രൈറ്റ് ആയി ഇരിക്കുന്നത് കാണാൻ പറ്റും.. ഇനി നമുക്ക് നമ്മുടെ മുഖം നല്ല ബ്രൈറ്റ് ആയി സോഫ്റ്റ് ആയി ഇരിക്കുന്നതിന് സഹായിക്കുന്ന മുഖത്തെ ഡെഡ് സ്കിൻ മാറുന്നതിന് സഹായിക്കുന്ന ഒരു നല്ലൊരു സ്ക്രബർ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..