മുടി ഒട്ടും വളരുന്നില്ല.. അതുപോലെതന്നെ നമ്മുടെ സ്കാൽപ്പിൽ വളരെയധികം ഡെഡ് സ്കിൻ ഉണ്ടാവുന്നു അതുപോലെ താരൻ ഉണ്ടാവുന്നു ഇതുമൂലം ഒരു രക്ഷയും ഇല്ല.. ഇങ്ങനെ പരാതി പറയുന്ന ആളുകൾ ഒരുപാട് ഉണ്ട്.. ഇത്തരം ആളുകൾക്ക് ചെയ്യാൻ പറ്റുന്ന വളരെ ഉപകാരപ്രദമായ ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.. അതായത് ഇത് തേക്കുന്നത് കൊണ്ട് തന്നെ മുടി നല്ലപോലെ വളരുകയും.. നമ്മുടെ സ്കാൽപ്പ് നല്ല ക്ലീനായി ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന ഒരു അടിപൊളി ഹെയർ പാക്കാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്നവയാണ് ഇവ.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും..
ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.. വീഡിയോ എല്ലാവരും ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ നമുക്ക് ഈ ഹെയർ പാക്ക് തയ്യാറാക്കുവാനായി ആദ്യം തന്നെ വേണ്ടത് ഒരു ഏത്തപ്പഴമാണ്..
നല്ല പഴുത്ത ഏത്തപ്പഴം എടുക്കുക.. അതിന്റെ പകുതി മുറിച്ചെടുക്കുക.. നിങ്ങളുടെ മുടിക്ക് ആവശ്യമായ അളവിൽ സാധനങ്ങൾ എടുക്കുക.. അതിനുശേഷം നമുക്ക് ആവശ്യമായി വേണ്ടത് ഒരു കറ്റാർവാഴ ആണ്.. അതിനുശേഷം നമുക്ക് വേണ്ടത് കോഴിമുട്ട ആണ്.. പ്രത്യേകം ശ്രദ്ധിക്കുക കോഴിമുട്ടയുടെ വെള്ള മാത്രം എടുക്കുക.. അതിനുശേഷം നമുക്ക് വേണ്ടത് ശുദ്ധമായ ആവണക്കെണ്ണ ആണ്.. ഇത് തയ്യാറാക്കിയ ശേഷം നിങ്ങൾ ഇത് നിങ്ങളുടെ തലമുടിയിൽ നല്ലപോലെ അപ്ലൈ ചെയ്യണം.. ഇത് ഒരു അരമണിക്കൂർ നേരത്തേക്ക് തലയിൽ വയ്ക്കണം.. ഇത് നല്ലപോലെ ഉണങ്ങി കഴിയുമ്പോൾ നിങ്ങൾക്ക് വൃത്തിയായി കഴുകി കളയാം..