ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് നമ്മുടെ കൊച്ചു കുട്ടികൾ പലപ്പോഴും നമ്മളെ പേടിപ്പിക്കുന്ന ഒരു കാര്യമാണ് എന്തെങ്കിലും സാധാരണ പക്ഷേ യോഗ്യം അല്ലാത്ത വസ്തുക്കൾ എടുത്തു കഴിക്കുക അത് തൊണ്ടയിൽ കുടുങ്ങുക.. അത് ചെവിയിൽ എടുത്തിടുക അല്ലെങ്കിൽ മൂക്കിൽ എടുത്തിടുക.. ഇത്തരം പ്രവർത്തികൾ സാധാരണ ചെറിയ കുട്ടികളിൽ ഒരു വയസ്സ് അതുപോലെ അഞ്ചുവയസ്സിന് ഇടയിൽ വളരെ സാധാരണമായി കാണുന്ന ഒരു സംഭവമാണ്.. ഇങ്ങനെ ഉണ്ടാകുന്ന സമയത്ത് പലപ്പോഴും രക്ഷിതാക്കൾ പേടിച്ച് എന്ത് ചെയ്യണം എന്നറിയാതെ ഭയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാവും.. ഇതിനെ നമുക്ക് മൂന്ന് രീതിയിൽ മാറ്റാം.. ഒന്നാമത്തേത് നമ്മുടെ അന്നനാളത്തിലേക്ക് ഇതുപോലുള്ള വസ്തുക്കൾ പോകുന്നത്..
നമ്മുടെ ശ്വാസനാളത്തിലേക്ക് പോകുന്നത്.. അതുപോലെ നമ്മുടെ ചെവി തൊണ്ട മൂക്ക് ഈ ഭാഗങ്ങളിലേക്ക് പോകുന്നത്.. ഇതിൽ നമുക്ക് ആദ്യം അന്നനാളത്തിലേക്ക് ഇതുപോലെ വല്ല കോയിൻസ് അതുപോലെ കളിപ്പാട്ടങ്ങൾ ഒക്കെ പോയാൽ ഉണ്ടാകുന്ന കാര്യങ്ങൾ കുറിച്ച് നമുക്ക് ആദ്യം സംസാരിക്കാം.. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്..
നമ്മുടെ അന്നനാളം എന്നു പറയുന്നത് നമ്മുടെ ശ്വാസന പ്രക്രിയ നിലച്ചു പോയാൽ തന്നെ സംഭവിക്കുന്ന അല്ലെങ്കിൽ സംഭവിക്കാൻ സാധ്യതയുള്ള ഒരു ഏരിയ ആണ്.. സാധാരണഗതിയിൽ കുട്ടികൾക്ക് കാണുന്നത് ഭക്ഷണപദാർത്ഥങ്ങളാണ്.. സാധാരണ അന്നനാളത്തിലേക്ക് പോകുന്നത്.. പ്രവർത്തികൾ ഉണ്ടാകുന്നത് തടയുക എന്നതാണ്.. അതിനെ നമുക്ക് എന്ത് ചെയ്യാൻ കഴിയും.. നമ്മുടെ ശ്വാസനാളത്തിലേക്ക് ഭക്ഷണപദാർത്ഥങ്ങൾ പലപ്പോഴും പോകുന്നത് ഒന്നാമത്തേത് കുട്ടികൾ ഭക്ഷണം കഴിക്കുന്ന സമയത്ത് ഓടിക്കളിക്കുക.. അവർ നടന്നുകൊണ്ടും ഓടിക്കളിച്ചു കൊണ്ടും എല്ലാം ഭക്ഷണം കഴിക്കുന്ന സമയത്ത് പെട്ടെന്ന് വീഴാൻ പോവുകയോ.. വീഴുകയോ ചെയ്യുമ്പോൾ ഈ ഭക്ഷണപദാർത്ഥങ്ങൾ ശ്വാസനാളത്തിലേക്ക് പോകും..