ഞാനിന്ന് സംസാരിക്കാൻ പോകുന്ന വിഷയം ജനിട്ടിക്സ് ആൻഡ് ഇൻഫെർട്ടിലിറ്റി ആണ്..ഇൻഫെർട്ടിലിറ്റി എന്ന് പറയുന്നത് ഒരു ബ്രോഡ് സ്പെക്ട്രം ആണ്.. പക്ഷേ അതിനകത്ത് ജനിറ്റിക്സിന് ഒരു പ്രധാനപ്പെട്ട റോൾ ഉണ്ട്.. സെയിം ടൈം ജനിറ്റിക്സിന് കുറിച്ച് പേടിക്കേണ്ടതും ഭയക്കെണ്ടതുമായ കാര്യങ്ങളില്ല. ജനറ്റിക്സ് ഏറ്റവും കൂടുതൽ ആയി വരുന്നത് പ്രൈമറി ഇൻഫെർട്ടിലിറ്റി അതുപോലെ സെക്കൻഡറി ഇൻഫെർട്ടിലിറ്റി ഇവാലുവേഷൻ പാർട്ടിലാണ് ജനറ്റിക് ടെസ്റ്റ് എല്ലാം വരുന്നത്..
ഏറ്റവും പ്രധാനപ്പെട്ടതായി ആളുകൾ അറിഞ്ഞിരിക്കേണ്ടത് എന്താണെന്നുവെച്ചാൽ ഒന്ന് ഒരു സ്ത്രീ കൺസീവ് ആവാൻ വേണ്ടി നോക്കുകയാണെങ്കിൽ അല്ലെങ്കിൽ പ്രഗ്നൻസിക്ക് ട്രൈ ചെയ്തുകൊണ്ടിരിക്കുമ്പോൾ അവർക്ക് അത് ആവാതിരിക്കുമ്പോഴോ അല്ലെങ്കിൽ തുടർച്ചയായിട്ട് അത് അബോഷൻ ആയി പോകുകയാണെങ്കിൽ രണ്ട് അല്ലെങ്കിൽ അതിൽ കൂടുതൽ അബോർഷൻ ആയി പോകുകയാണെങ്കിൽ അവർ ജനറ്റിക് ആയിട്ടുള്ള ഇവാലുവേഷൻ ചെയ്യേണ്ടത് ആണ്..
ജനറ്റിക് ടെസ്റ്റിംഗ് എന്ന് പറയുമ്പോൾ തന്നെ അതിനകത്ത് സിമ്പിൾ ആയിട്ടുള്ള ഒരു ബ്ലഡിൽ കൂടെ ചെയ്യുന്ന ഒരു ടെസ്റ്റ് ഉണ്ട്.. ഇത് ഭാര്യയുടെയും ഭർത്താവിന്റെയും ഒരുപോലെ ചെയ്യണം.. എന്നാൽ മാത്രമേ രണ്ടുപേർക്കും ജനിതക പ്രശ്നങ്ങൾ വല്ലതും ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുള്ളൂ.. അതാണ് ബേസിക് ആയിട്ടുള്ള ടെസ്റ്റ്.. ചില ഭാര്യമാർക്ക് പ്രഗ്നൻസി ആവുകയുമില്ല.. അത്തരം കപ്പിൾസിന് ഇവാലുവേഷൻ പാർട്ട് ആയിട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ.. ആർത്തവം ഇറകുലർ ആയിട്ട് ആവുന്ന സ്ത്രീകൾക്ക് സ്പേം കൗണ്ട് ഇല്ലാത്ത പുരുഷന്മാർക്ക് ജനറ്റിക് ടെസ്റ്റ് ചെയ്യേണ്ടത് ആവശ്യമാണ്..