പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ല്.. ഇതിൻറെ പ്രധാന കാരണങ്ങളും ലക്ഷണങ്ങളും.. ഇത് ജീവിതത്തിൽ വരാതിരിക്കാനായി അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് പിത്തസഞ്ചിയിൽ ഉണ്ടാവുന്ന കല്ലുകളെ കുറിച്ചാണ്.. ഇത് വളരെ സാധാരണയായി കാണുന്ന അസുഖമാണ് പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ലുകൾ.. നമ്മൾ പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ലുകളെ കുറിച്ച് പറയുന്നതിനു മുൻപ് എന്താണ് പിത്ത രസം എന്നും എന്താണ് പിത്തസഞ്ചി എന്നും നോക്കാം.. പിത്തസഞ്ചി എന്ന് പറഞ്ഞാൽ വയറിൻറെ വലതുവശത്ത് മുകളിലായി കരളിന് തൊട്ടു താഴെയായി കാണുന്ന ഒരു അവയവമാണ്.. ഈ പിത്ത രസം എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ പ്രധാനമായും മൂന്നു ഘടകങ്ങളാണ് ഉള്ളത്..

ഒന്നാമത്തേത് കാർബോഹൈഡ്രേറ്റ് രണ്ടാമത്തെ പ്രോട്ടീൻ.. മൂന്നാമത്തെത് ഫാറ്റ്.. ഫാറ്റ് എന്നു പറഞ്ഞാൽ കൊഴുപ്പ്.. ഈ കൊഴുപ്പിന്റെ ദഹനത്തിന് സഹായിക്കുന്ന ഒരു ദഹനരസമാണ് പിത്തരസം.. ഇത് ഉണ്ടാവുന്നത് കരളിൽ നിന്നാണ്.. പിത്തസഞ്ചിക്കും പിത്തരസത്തിനും യാതൊരു ബന്ധവുമില്ല.. കരളിനാണ് ഇതുമായി ബന്ധം..

ഈ പിത്തരസത്തിൽ തന്നെയാണ് കരള് അധികം അധികമായുള്ള കൊളസ്ട്രോൾ അതുപോലെ ബിൽഡ്രൂബിൻ മറ്റു ലവണങ്ങൾ ഇതെല്ലാം പുറന്തള്ളുന്നത് പിത്തരസം വഴി തന്നെയാണ്.. അപ്പോൾ ഈ കരളിന് പിത്ത രസം ഉണ്ടായി കരൾ നാളി വഴി ഇതിലേക്ക് വരികയാണ് ചെയ്യുന്നത്.. ഈ വരുന്ന സമയത്ത് ഒരു ദിവസം ഒരു ലിറ്റർ എന്ന കണക്കിൽ ഉണ്ടാവുന്നുണ്ട്.. ഇതിനകത്ത് ഏകദേശം 35 മില്ലി പിത്തസഞ്ചി ക്കുള്ളിൽ ശേഖരിച്ചു വയ്ക്കും..

Leave a Reply

Your email address will not be published. Required fields are marked *