ഇന്ന് പറയാൻ പോകുന്നത് വെരിക്കോസ് വെയിൻ എന്ന പ്രശ്നത്തെ കുറിച്ചാണ്.. നമ്മളോട് ദിവസവും ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു പ്രശ്നമാണ്.. വെരിക്കോസ് വെയിൻ എന്തെങ്കിലും ട്രീറ്റ്മെന്റുകൾ ഉണ്ടോ അക്യുപഞ്ചറിൽ അല്ലെങ്കിൽ സുജോക്ക് പോലുള്ള ഇത്തരത്തിലുള്ള ചികിത്സാരീതിയിൽ വെരിക്കോസ് വെയിൻ ട്രീറ്റ്മെൻറ് ഉണ്ടോയെന്ന്.. തീർച്ചയായിട്ടും ഇതിന് 100% ഫലപ്രദമായ ട്രീറ്റ്മെന്റുകൾ ഉണ്ട്.. തരണം വെരിക്കോസ് വെയിൻ കുറെ കാരണങ്ങളുണ്ട് അതിൽ ഒരു കാരണമാണ് നമ്മുടെ ഹാർട്ടിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ റിവേഴ്സ് പമ്പ് ചെയ്യുമ്പോൾ നമുക്ക് വെരിക്കോസ് വെയിൻ വരുന്നുണ്ട്..
അപ്പോൾ വെരിക്കോസ് വെയിൻ ന് ഒരുപാട് ഹോം റെമഡീസ് എക്സസൈസ്.. ഒരുപാട് തെറാപ്പികൾ ഉണ്ട്.. അപ്പോൾ അതിൽ നമ്മുടേതായ അസുഖം അനുസരിച്ചുള്ള ഒരു തെറാപ്പിയാണ് ഞാനിവിടെ പറയാൻ പോകുന്നത്.. അതിൽ എക്സസൈസിന്റെ ഭാഗമായി നമ്മൾ കിടന്നിട്ട് സാധാരണ കാല് മതിലിനു മുകളിലേക്ക് പൊക്കി വയ്ക്കാറില്ലേ..
ഒരു എക്സസൈസ് ഭാഗമായിട്ട് അത് വളരെ നല്ലതാണ്.. അതുപോലെ കൂടുതൽ ആളുകൾക്കും നിന്നുകൊണ്ടുള്ള ജോലി ചെയ്യുന്നവർക്ക് ആണ് ഇത്തരത്തിലുള്ള ഒരു അസുഖം കണ്ടുവരുന്നത്.. അതുപോലെ വെരിക്കോസ് വെയിൻ മാറ്റം സഹായിക്കുന്ന അടുത്ത ഒരു റെമഡി എന്ന് പറയുന്നത് നല്ല ഒരു റെമഡിയാണ് ഇത്.. ബ്ലഡ് സർക്കുലേഷൻ എല്ലാം ക്ലിയർ ആവും അതുപോലെതന്നെ വെരിക്കോസ് വെയിൻ എല്ലാം ഉള്ളിലേക്ക് വലിഞ്ഞ് ഇല്ലാതാവും.. ഇതിനായിട്ട് നമുക്ക് മുതിര എടുക്കാം.. മുതിര എടുത്തിട്ട് അത് പകുതി വേവിക്കുക..