ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പലതരം കോംപ്ലിക്കേഷനുകൾ വന്നു കഴിഞ്ഞിട്ടാണ് നമ്മൾ പലരും നന്നാവാൻ തീരുമാനിക്കുന്നത്.. ആദ്യം നേരത്തെ എണീക്കുന്നു അതുപോലെ തന്നെ പെട്ടെന്ന് ഉറങ്ങുന്നു. ഭക്ഷണം കഴിക്കുന്നു അതുപോലെ എക്സസൈസ് ചെയ്യുന്നു.. മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ എല്ലാം മാറ്റിവയ്ക്കുന്നു..
പക്ഷേ എന്തിനാണ് ഇത്രയും കോംപ്ലിക്കേഷനുകൾ വന്നതിനുശേഷം ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.. ഇതെങ്ങനെയാണ് നേരത്തെ ചെയ്യുക.. നമുക്ക് യാതൊരു കുഴപ്പവുമില്ല എന്ന് പറയുമ്പോഴാണ് എന്നാൽ പിന്നെ കുറച്ചു ദിവസം ഇങ്ങനെ പോട്ടെ എന്ന് വിചാരിക്കുന്നത്.. സത്യം പറഞ്ഞാൽ നമുക്ക് പെട്ടെന്ന് മനസ്സിലാകും കോംപ്ലിക്കേഷനുകൾ വരാൻ സാധ്യത ഉണ്ടോ ഇല്ലയോ എന്ന്. അത് എങ്ങനെയാണ് മനസ്സിലാക്കുന്നത് ഭൂരിഭാഗം വരുന്നത്.. ഭൂരിഭാഗം ഹാർട്ട് അറ്റാക്കുകളും..
ലിവർ കണ്ടീഷൻ അതുപോലെതന്നെ കിഡ്നി ഫെയിലിയർ കണ്ടീഷൻ.. തിരിച്ചറിയുന്ന കുറച്ച് സാധ്യതകൾ എന്ന് പറയുന്നത് നമുക്ക് പ്രമേഹം വരുവാൻ സാധ്യതയുണ്ട്.. സർജറി ചെയ്യാൻ സാധ്യത ഉണ്ടോ.. അല്ലെങ്കിൽ ബ്ലോക്ക് സാധ്യത ഉണ്ടോ.. ഇനി നമുക്ക് കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ ശരീര കൂടുന്നുണ്ടോ എന്ന് നോക്കണം.. ഇന്ന് ഭൂരിഭാഗം ആളുകളിൽ കാണുന്ന ഒരു പ്രശ്നമാണ് വയറു ചാടൽ.. നമ്മൾ ഒരു വയർ കാണുന്ന സമയത്ത് ആപ്പിൾ ഷേപ്പ് ആണോ അല്ലെങ്കിൽ കാര്യങ്ങൾ അറിയുന്നത് വളരെ നല്ലതായിരിക്കും..