കോളോറെക്റ്റൽ ക്യാൻസർ സാധ്യത തിരിച്ചറിയാം നേരത്തെ തന്നെ.. ശരീരം മുൻപേ കാണിച്ചുതരുന്ന ഇത്തരം ലക്ഷണങ്ങൾ ആരും അവഗണിക്കരുത്..

കോളോറെക്ടൽ ക്യാൻസർ.. എന്താണ് കോളോറക്‌ട്ടൽ ക്യാൻസർ.. നമ്മുടെ ദഹന വ്യവസ്ഥയിൽ ഏറ്റവും അവസാനത്തെ ഭാഗമാണ് വൻകുടൽ അതുപോലെ മലാശയം.. വൻകുടൽ അതുപോലെ മലാശയത്തിൽ വരുന്ന ട്യൂമർ ആണ് കോള്റെക്റ്റൽ ക്യാൻസർ എന്നറിയപ്പെടുന്നത്.. ലോകത്തിൽ ടോപ്പ് ഫൈവ് ക്യാൻസറുകളിൽ മൂന്നാമത്തെ സ്ഥാനം ഇവയ്ക്കാണ്.. പ്രത്യേകിച്ചും നമ്മുടെ കേരളത്തിൽ ഇതിൻറെ എണ്ണം വളരെയധികം കൂടി വരികയാണ്.. ഈ ക്യാൻസറിന്റെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്..

ജന്മനാൽ തന്നെ ചില ആളുകൾക്ക് കാൻസർ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. മറ്റു ചിലർക്ക് ഫാമിലി പരമായി ഈ കാൻസർ കാണാറുണ്ട്.. അവരുടെ അച്ഛനും അല്ലെങ്കിൽ അമ്മയ്ക്ക് കുടുംബാംഗങ്ങൾക്ക് ഒക്കെ ഇതുണ്ടെങ്കിൽ നമുക്കും വരാനുള്ള ചാൻസ് ഉണ്ട്. അതുപോലെ അമിതവണ്ണം.. അമിതവണ്ണം ഉള്ള ആളുകൾക്ക് ഏതുതരം ക്യാൻസറുകളും വരാനുള്ള സാധ്യത ഉണ്ട്..

അതുപോലെതന്നെ വളരെ പ്രധാനപ്പെട്ടതാണ് സ്മോക്കിംഗ്.. അതല്ലാതെ ഒരുപാട് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ.. അതുപോലെ റെഡ്മീറ്റ് കഴിക്കുമ്പോഴും ഇങ്ങനെയുള്ള കാൻസറുകൾ വരാനുള്ള സാധ്യതകൾ കൂട്ടും.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഒന്നാമത്തേത് മലത്തിൽ കൂടെ രക്തം പോകുന്നത്.. അതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം.. അതല്ലാതെ മലബന്ധം.. വയറിൽ നിന്നും പോകാനുള്ള ബുദ്ധിമുട്ട്..

Leave a Reply

Your email address will not be published. Required fields are marked *